Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

'മുഖ്യമന്ത്രി കൊള്ളക്കാരുടെ ക്യാപ്റ്റന്‍'; വനംകൊള്ളയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും മുന്‍ റവന്യൂ-വനം വകുപ്പ് മന്ത്രിമാര്‍ക്കുമാണെന്ന് പി.കെ. കൃഷ്ണദാസ്

14 JUNE 2021 07:38 PM IST
മലയാളി വാര്‍ത്ത

More Stories...

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍

അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..

അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കൊലപാതകം: അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണവേളയിൽ തിരിച്ചറിഞ്ഞ് സാക്ഷി...

സംസ്ഥാനത്ത് നടന്ന വന്‍ വനംകൊള്ളയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും മുന്‍ റവന്യൂ-വനം വകുപ്പ് മന്ത്രിമാര്‍ക്കുമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. സി.പി.എമ്മും സി.പി.ഐയും സംയുക്തമായി നടത്തിയ നീക്കമാണ് കൊള്ളക്ക് പിന്നില്‍. ഉന്നത ഉദ്യോഗസ്ഥരും വനം മാഫിയയുമായി ചേര്‍ന്നാണ് കൊള്ള നടന്നിട്ടുള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു. വനംകൊള്ള നടന്ന തൃശൂര്‍ ജില്ലയിലെ പുലക്കോട്, അകമല പൂക്കോട്, പൂമല പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരം മുറിക്കാനുള്ള ഉത്തരവ് ഇറക്കാന്‍ സംസ്ഥാന വനം, റവന്യൂ മന്ത്രിമാര്‍ക്ക് അധികാരമില്ല എന്നതാണ് വസ്തുത. ഒന്നാം പിണറായി സര്‍ക്കാറിന്‍റെ കാലഘട്ടത്തില്‍ നടന്ന വനംകൊള്ളയിലൂടെ സമ്ബാദിച്ച അയ്യായിരം കോടി രൂപയുടെ കള്ളപ്പണമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി കേരളത്തില്‍ ഒഴുക്കിയത്.

മുഖ്യമന്ത്രിക്കും മുന്‍ വനം റവന്യു വകുപ്പ് മന്ത്രിമാര്‍ക്കും സി.പി.ഐ, സി.പി.എം കക്ഷികള്‍ക്കും കൊള്ളയില്‍ തുല്യ പങ്ക് ആണുള്ളത്. കളവ് പുറത്തു വന്നപ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വനംകൊള്ളയ്ക്ക് സൗകര്യമൊരുക്കാന്‍ കൊള്ള നടന്ന സ്ഥലങ്ങളിലെ നാല് ഫോറസ്റ്റ് ഓഫിസുകള്‍ മുന്‍കൂട്ടി അടച്ച്‌ പൂട്ടിയത് മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണ് മരംകൊള്ള നടന്നിട്ടുള്ളത് എന്നതിന് തെളിവാണ്. വീരപ്പനെ പോലും വെല്ലുന്ന വനം കൊള്ളക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി കൊള്ളക്കാരുടെ ക്യാപ്റ്റന്‍ ആണെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

 

 

വനം കേന്ദ്രത്തിന്‍റെയും അധികാര പരിധിയില്‍ ആയതിനാല്‍ നിയമ നടപടികള്‍ക്ക് ബി.ജെ.പി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തെ ഞെട്ടിച്ച വനം കൊള്ളക്കെതിരെ സംസ്ഥാനത്തു ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (11 minutes ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (1 hour ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (1 hour ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (1 hour ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (1 hour ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (1 hour ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (1 hour ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (1 hour ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (2 hours ago)

DELHI POLICE വ്യോമസേനയിലെ ഉന്നതൻ അറസ്റ്റിൽ  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കൊലപാതകം: അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണവേളയിൽ തിരിച്ചറിഞ്ഞ് സാക്ഷി...  (2 hours ago)

3 തവണ തലകീഴായി ബസ് മറിഞ്ഞു, യാത്രക്കാർ അറിഞ്ഞില്ല ആ ചതി! ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ അപകടം; പിന്നിൽ കെഎസ്ആർടിസിയുടെ അനാസ്ഥ..?  (2 hours ago)

ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...  (2 hours ago)

KANNUR തഹസില്‍ദാര്‍ക്കെതിരെ കുടുംബം  (2 hours ago)

വെറുമൊരു പനിയല്ല, യുഎഇയിൽ ഇൻഫ്ലുവൻസയും വൈറൽ പനിയും പടരുന്നു; അബുദാബിയിൽ സൗജന്യ വാക്സിൻ സൗകര്യം...  (2 hours ago)

Malayali Vartha Recommends