3 തവണ തലകീഴായി ബസ് മറിഞ്ഞു, യാത്രക്കാർ അറിഞ്ഞില്ല ആ ചതി! ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ അപകടം; പിന്നിൽ കെഎസ്ആർടിസിയുടെ അനാസ്ഥ..?

ബംഗളൂരു-മൈസൂരു ഹൈവേയിൽ കെ.എസ്.ആർ.ടി.സി ബസ് അപകടം! കോഴിക്കോട് സ്വദേശികളായ ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു, യാത്രക്കാരന്റെ കാൽ അറ്റുപോയി! എന്നാൽ, ഡ്രൈവർ ഉറങ്ങിപ്പോയതുകൊണ്ട് മാത്രം സംഭവിച്ചതല്ല ഈ ദുരന്തം. ദീർഘദൂര സർവീസുകളിൽ പാലിക്കേണ്ട സുരക്ഷാ നിയമങ്ങൾ കോഴിക്കോട് ഡിപ്പോ അധികൃതർ കാറ്റിൽപ്പറത്തിയെന്നാണ് ഞെട്ടിക്കുന്ന ആരോപണം.
https://www.facebook.com/Malayalivartha


























