ഒറ്റപ്പാലത്ത് ട്രെയിന്‍ തട്ടി രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

ഒറ്റപ്പാലത്ത് ട്രെയിന്‍ തട്ടി രണ്ടു പെണ്‍കുട്ടികള്‍ മരിച്ചു. പൂക്കാട്ടുകുന്നിലാണ് സംഭവം. മറ്റൊരു പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















