Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഗൗരിയമ്മയ്‌ക്കെതിരായ പരാമര്‍ശത്തില്‍ താക്കീത്; ആദരവോടെ അംഗീകരിക്കുന്നുവെന്ന് ജോര്‍ജ്

15 JULY 2015 02:31 PM IST
മലയാളി വാര്‍ത്ത.

പിസി ജോര്‍ജ്ജിന്റെ കടിഞ്ഞാണില്ലാത്ത നാവിന് കുടുക്കിട്ട് നിയമസഭ. കെ.ആര്‍ ഗൗരിയമ്മയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിന് നിയമസഭയുടെ താക്കീത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വായിച്ച പ്രമേയം നിയമസഭ ശബ്ദവോട്ടൊടെ പാസാക്കി. നടപടി ആദരവോടെ അംഗീകരിക്കുന്നതായി ജോര്‍ജ് നിയമസഭയില്‍ വ്യക്തമാക്കി. നിയമസഭയ്ക്ക് പുറത്തുനടന്ന ഒരു വിഷയത്തില്‍ എത്തിക്‌സ് കമ്മിറ്റി തെളിവിടെുപ്പ് നടത്തി സഭാംഗത്തെ താക്കീത് ചെയ്യുന്ന അപൂര്‍വ്വം സംഭവം സഭയില്‍ അരങ്ങേറി.
കെ.മുരളീധരന്‍ അധ്യക്ഷനായ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. സ്പീക്കറുടെ റൂളിംഗോടെയാണ് പ്രമേയം അവതരിപ്പിച്ചത്. ഒരു നിയമസഭാംഗം പാലിക്കേണ്ട മര്യാദ ജോര്‍ജ് പാലിച്ചില്ല. ഭാവിയില്‍ ഒരംഗവും ഇത്തരം പരാമര്‍ശം നടത്താന്‍ പാടില്ലെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ റൂളിംഗ് നല്‍കി. 2013 മാര്‍ച്ച് 14ന് ജോര്‍ജ് ഈരാട്ടുപേട്ടയിലെ വീട്ടില്‍ വച്ച് ചില മാധ്യമങ്ങളുമായി നടത്തിയ സ്വകാര്യ സംഭാഷണത്തില്‍ മോശം പരാമര്‍ശം നടത്തിയത്.
നടപടി ആദരവോടെ അംഗീകരിക്കുന്നുവെന്നും തന്റെ പാര്‍ട്ടിയിലെ രണ്ടംഗങ്ങള്‍ കൂടി ചേര്‍ന്നെടുത്ത നടപടിയാണെന്നും ജോര്‍ജ് മറുപടി നല്‍കി. തന്റെ വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിനിടെ പറഞ്ഞുപോയ കാര്യം ചില മാധ്യമങ്ങള്‍ ചോര്‍ത്തി വാര്‍ത്തയാക്കുകയായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു. ഭാവിയില്‍ നേതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ജോര്‍ജ് പറഞ്ഞു.
നിയമസഭയ്ക്ക് പുറത്തുനടന്ന ഒരു വിഷയത്തില്‍ എത്തിക്‌സ് കമ്മിറ്റി തെളിവിടെുപ്പ് നടത്തി സഭാംഗത്തെ താക്കീത് ചെയ്യുന്ന അപൂര്‍വ്വം സംഭവത്തിനാണ് ഇന്ന് സഭ വേദിയായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (4 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (11 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (20 minutes ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (49 minutes ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (1 hour ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (1 hour ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (2 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (2 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (2 hours ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (2 hours ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (2 hours ago)

Malayali Vartha Recommends