Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

വിശാല ഹൃദയനായ ആശാന്‍ ക്ഷമിച്ചിരിക്കുന്നു... വീണ്ടും ഋഷിരാജ് സിംഗ് സല്യൂട്ടടിച്ചില്ല; പകരം നമസ്‌കാരം നല്‍കി; ചെന്നിത്തല ചിരിച്ചുകൊണ്ട് ഷേക്കാന്‍ഡ് നല്‍കി

15 JULY 2015 10:02 PM IST
മലയാളി വാര്‍ത്ത.

എഡിജിപി ഋഷിരാജ് സിങ്ങും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വീണ്ടും പൊതുവേദിയില്‍ ഒന്നിച്ചെത്തിയെങ്കിലും ഋഷിരാജ് സിംഗ് സല്യൂട്ട നല്‍കിയില്ല. ആക്കുളത്ത് ആഭ്യന്തരവകുപ്പിന്റെ പരിപാടിക്കാണ് ഇരുവരും വീണ്ടും ഒന്നിച്ചു പങ്കെടുത്തത്. മുമ്പത്തെ പരിപാടിയില്‍ ചെന്നിത്തലയ്ക്ക് സല്യൂട്ട് നല്‍കാന്‍ സിങ്കം തയ്യാറാകാത്തതിനാല്‍ എറെ വിവാദമുണ്ടായി. പക്ഷെ ഇപ്രാവശ്യവും സല്യൂട്ട് നല്‍കുകയോ അറ്റന്‍ഷനാകുകയോ ചെയ്തില്ല. പകരം കൈകൂപ്പി വണങ്ങുകയായിരുന്നു.
ഇതു കണ്ട് അടുത്തേക്കു വന്ന രമേശ് ചെന്നിത്തല ചെറുപുഞ്ചിരിയോടെ ഋഷിരാജിനു ഹസ്തദാനം നല്‍കി. തുടര്‍ന്ന് ഇരുവരും സ്‌റ്റേജിലേയ്ക്ക് കയറുകയായിരുന്നു.
തൃശൂരിലെ പാസിങ് ഔട്ട് പരേഡില്‍ മന്ത്രിയെത്തിയിട്ടും ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുക പോലും ചെയ്യാതിരുന്ന സിങ്കത്തിന്റെ നടപടി വിവാദമായിരുന്നു. ഇതിനുശേഷം ആദ്യമായാണ് ഇരുവരും ഒരു പരിപാടിയില്‍ ഒന്നിച്ചു പങ്കെടുക്കുന്നത്.
ട്രാഫിക് പൊലീസ് ആക്കുളത്ത് എംജിഎം സ്‌കൂളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയായിരുന്നു വേദി. ഉദ്ഘാടകനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വേദിയിലേക്കെത്തുമ്പോള്‍ ലോക്‌നാഥ് ബഹ്‌റക്കൊപ്പം മുന്‍ സീറ്റിലിരിക്കുകയായിരുന്നു ഋഷിരാജ് സിങ്. ഇരുവരും യൂണിഫോമിലായിരുന്നില്ല. മന്ത്രി വന്നതോടെ ലോക്‌നാഥ് ബഹ്‌റക്കൊപ്പം ഋഷിരാജ് സിങും എഴുന്നേറ്റു. എന്നാല്‍ ലോക്‌നാഥ് ബഹ്‌റ അറ്റന്‍ഷനായി നിന്ന് ഉപചാരമര്‍പ്പിച്ചപ്പോള്‍ ഋഷിരാജ് സിങ് അതിന് തയ്യാറായില്ല. കൈകൂപ്പിയാണ് ഋഷിരാജ് സിങ് മന്ത്രിയെ വണങ്ങിയത്. കൈകൂപ്പിയ ഋഷിരാജ് സിങിന് ഷേക്ക് ഹാന്‍ഡ് നല്‍കിയാണ് മന്ത്രി വേദിയിലേക്കു പോയത്.\"\"
തൃശൂര്‍ പൊലീസ് അക്കാദമിയിലെ ചടങ്ങിനിടെ ചെന്നിത്തലയെ ഗൗനിക്കാതിരുന്ന സംഭവത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ സിംഗിനെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ ഋഷിരാജ് തന്റെ നിലപാടില്‍ ഉറച്ചു നിന്നു. വിഐപികള്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് പ്രോട്ടോക്കോളില്‍ പറയുന്നില്ലെന്നായിരുന്നു ഋഷിരാജ് സിങ് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (10 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (19 minutes ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (48 minutes ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (1 hour ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (1 hour ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (2 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (2 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (2 hours ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (2 hours ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (2 hours ago)

Malayali Vartha Recommends