Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

കവിതയും രക്ഷിച്ചില്ല... പത്രക്കാരാണ് എല്ലാ കുഴപ്പത്തിനും കാരണമെന്നും സിപിഎമ്മില്‍ തനിക്കെതിരെ ഒരു പടയൊരുക്കവുമില്ലെന്ന് വീമ്പിളക്കിയ ജി. സുധാകരന് പാര്‍ട്ടി തന്നെ എട്ടിന്റെ പണി നല്‍കുന്നു; ജി. സുധാകരനെതിരെ സി.പി.എം കമ്മിഷന്റെ അന്വേഷണം; എന്തെങ്കിലും കണ്ടെത്തിയാല്‍ പോക്ക്

11 JULY 2021 08:46 AM IST
മലയാളി വാര്‍ത്ത

More Stories...

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍ പത്രക്കാരെ ആക്രോശിക്കാന്‍ വേണ്ടി നിരവധി തവണയാണ് ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. അന്നൊക്കെ പറഞ്ഞത് പത്രക്കാര്‍ തന്നെ കുഴപ്പക്കാരനാണെന്ന് ചിത്രീകരിക്കാന്‍ വേണ്ടി ശ്രമിക്കുന്നെന്നാണ്. പാര്‍ട്ടിക്ക് തന്നെ പൂര്‍ണ വിശ്വാസമുണ്ടെന്നും വെറുതേ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നാണ് പറഞ്ഞത്. എന്നാല്‍ പത്രക്കാര്‍ പറഞ്ഞത് വെറുതേയല്ലെന്ന് സിപിഎമ്മും അടിവരയിടുകയാണ്.

അമ്പലപ്പുഴ മണ്ഡലത്തില്‍ ജയിച്ചെങ്കിലും ജി. സുധാകരന്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അലംഭാവം കാട്ടിയെന്ന ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം പരിശോധിക്കാന്‍ രണ്ടംഗ കമ്മിഷനെ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം നിയോഗിച്ചു. കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസുമാണ് അംഗങ്ങള്‍. സംസ്ഥാനകമ്മിറ്റി അംഗമാണ് സുധാകരന്‍.

 



അല്പം കൂടി ജാഗ്രത കാട്ടിയെങ്കില്‍ ജയിക്കാമായിരുന്നെന്ന് വിലയിരുത്തിയ കുണ്ടറ, കരുനാഗപ്പള്ളി, തൃപ്പൂണിത്തുറ, പാലാ, കല്പറ്റ മണ്ഡലങ്ങളിലെ പ്രവര്‍ത്തനവീഴ്ചകള്‍ ജില്ലാതലത്തില്‍ പരിശോധിക്കും. ഘടകകക്ഷികള്‍ ആക്ഷേപമുയര്‍ത്തിയ പെരുമ്പാവൂര്‍, പിറവം മണ്ഡലങ്ങളിലും പരിശോധനയുണ്ടാകും. അരുവിക്കര മണ്ഡലത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ.മധുവിനെതിരെയും അന്വേഷണമുണ്ട്.

ജി. സുധാകരനെതിരെ ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിലെന്നപോലെ സംസ്ഥാന കമ്മിറ്റിയോഗത്തിലും വിമര്‍ശനമുണ്ടായി. ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന സുധാകരന്‍ വെള്ളിയാഴ്ചയും ഇന്നലെയും ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുത്തില്ല.

 



ജി. സുധാകരനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ സജി ചെറിയാന്‍, സി.ബി. ചന്ദ്രബാബു തുടങ്ങിയവര്‍ വിമര്‍ശനമുയര്‍ത്തി. സിറ്റിംഗ് എം.എല്‍.എയായിരുന്ന ജി. സുധാകരന്റെ ഓഫീസിന്റെ അറിവോടെയാണ് താന്‍ എസ്.ഡി.പി.ഐക്കാരനാണെന്ന് ആരോപിക്കുന്ന പോസ്റ്ററുകള്‍ അമ്പലപ്പുഴയില്‍ പ്രത്യക്ഷപ്പെട്ടതെന്ന് അവിടെ ജയിച്ച എച്ച്. സലാം, ആലപ്പുഴ ജില്ലാകമ്മിറ്റി യോഗത്തില്‍ തുറന്നടിച്ചിരുന്നു.

പോസ്റ്റര്‍ പ്രചാരണമുണ്ടായപ്പോള്‍ ആലപ്പുഴയില്‍ തോമസ് ഐസക് തള്ളിപ്പറഞ്ഞതു പോലെ സുധാകരന്‍ ചെയ്തില്ലെന്നും എ. വിജയരാഘവന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം വിമര്‍ശിച്ചിരുന്നു. വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് വിജയരാഘവന്‍ അന്ന് അറിയിച്ചതാണ്.

 



സംസ്ഥാന കമ്മിറ്റിയില്‍ വിജയരാഘവന്‍ അവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ടിലും അമ്പലപ്പുഴയിലെ വീഴ്ച ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയ്ക്ക് ഇന്നലെ വിജയരാഘവന്റെ മറുപടിയിലാണ് രണ്ടംഗ കമ്മിഷനെ നിയോഗിച്ചത്.

ഭരണത്തുടര്‍ച്ച വീണ്ടുമുണ്ടാകാനുള്ള പ്രവര്‍ത്തനം പാര്‍ട്ടിയിലും ഭരണത്തിലും ഇപ്പോഴേ ഉണ്ടാകണമെന്ന് സംസ്ഥാന കമ്മിറ്റി യോഗം നിര്‍ദ്ദേശിച്ചു. ഇതിനുള്ള കര്‍മ്മപരിപാടികള്‍ പിന്നീട് നിശ്ചയിക്കും. ഭരണം സംഘര്‍ഷങ്ങളില്ലാതെ, സമാധാനപൂര്‍ണമായി കൊണ്ടുപോകാന്‍ ജാഗ്രത കാട്ടണം. ഒന്നാം പിണറായി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണം.

 



അമ്പലപ്പുഴയിലെ പ്രചാരണത്തിന് ജി സുധാകരനില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാം ആണ് പരാതി ഉന്നയിച്ചത്.

ചില കേന്ദ്രങ്ങളില്‍ നിന്ന് താന്‍ എസ്ഡിപിഐ ആണെന്ന പ്രചാരണവും ഉണ്ടായെന്നും സലാം പരാതിപ്പെട്ടു. ഇത്തരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലും, സംസ്ഥാന കമ്മിറ്റി യോഗത്തിലും ജി സുധാകരന്‍ പങ്കെടുത്തിരുന്നില്ല.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (13 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (30 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (45 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (51 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

Malayali Vartha Recommends