Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി: സഹായിച്ചത് എംവി സ്മൃണി എന്ന കപ്പല്‍

17 JULY 2015 09:16 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ

തീരത്തിന് സന്തോഷച്ചാകര നല്‍കി അവര്‍ തിരികെ എത്തിയത് പ്രിയപ്പെട്ടവരുടെ കണ്ണീര്‍ക്കടലിലേക്ക്. കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിയിക്കും വിധം അവര്‍ സന്തോഷത്താല്‍ വാരിപ്പുണര്‍ന്ന് പൊട്ടിക്കരഞ്ഞു. ആ അഞ്ചു ദിവസം ഉപ്പുവെള്ളം മാത്രം കുടിച്ച് മരണം മുന്നില്‍ തട്ടിക്കളിച്ചപ്പോളും ദൈവം കൈവിടില്ലെന്ന ഉറപ്പ് മാത്രം കടലോളമെന്ന് ജോയ് ലോപ്പസ്. കണ്ടിട്ടും കാണാതെ നിരവധി കപ്പലുകള്‍ കടന്നുപോയിട്ടും ദൈവം എംവി സ്മൃണിയുടെ രൂപത്തില്‍ വന്നെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു അവര്‍. ദൈവദൂതനായി ആ കപ്പിത്താനും.

വിഴിഞ്ഞം പുറംകടലില്‍ മറ്റൊരു കപ്പലിടിച്ചു തകര്‍ന്ന ബോട്ടില്‍ മരണം മുന്നില്‍ കണ്ട് അഞ്ചു ദിവസം കഴിഞ്ഞ മല്‍സ്യത്തൊഴിലാളികള്‍ക്കു രക്ഷകനായതു ലൈബീരിയന്‍ എണ്ണക്കപ്പലിന്റെ പാക് സ്വദേശിയായ ക്യാപ്റ്റന്‍. ഭക്ഷണമുള്‍പ്പെടെ എല്ലാം നല്‍കി സംരക്ഷിച്ചു കരയിലേക്കു യാത്രയാക്കിയപ്പോള്‍, ക്യാപ്റ്റന്‍ നാലായിരം രൂപ കൂടി നല്‍കി. പെരുന്നാളിന്റെ പുണ്യം.
വിഴിഞ്ഞം കരിമ്പള്ളിക്കര റിനിഹൗസില്‍ ജോയ് ലോപ്പസ് (48), പുതിയതുറ ചെക്കിട്ടവിളാകത്തില്‍ സൂസപാക്യം(58) ,നേമം കാരയ്ക്കാമണ്ഡപം പീറ്റര്‍(62) എന്നിവരാണു രണ്ടാംജന്മം പോലെ തിരിച്ചെത്തിയത്. 12നു വൈകിട്ടാണ് ഇവര്‍ ജോയ് ലോപ്പസിന്റെ ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയത്. വലവീശി കാത്തിരിക്കെ പിറ്റേന്നു പുലര്‍ച്ചെ കൂറ്റന്‍ കപ്പല്‍ ബോട്ടിനെ ഇടിച്ചു മറിച്ചു. തലകീഴായി മറിഞ്ഞു തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ പിടിച്ചു കിടന്ന അഞ്ചുദിവസം.

സമീപമെത്തിയ കപ്പല്‍ ക്രെയിനില്‍ മൂന്നു പേരെയും കപ്പലിലേക്കു കയറ്റി പ്രാഥമിക ശുശ്രൂഷയും ഭക്ഷണവും വസ്ത്രവുമൊക്കെ നല്‍കി. തീരസേനയുടെ ചെന്നൈ കേന്ദ്രവുമായുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ സേനയുടെ വിഴിഞ്ഞം സ്‌റ്റേഷനിലെ സി427 എന്ന പെട്രോള്‍ ബോട്ട് എത്തി ഇവരെ കപ്പലില്‍ നിന്നു കരയിലെത്തിച്ചു. തമിഴ്‌നാട് കുളച്ചലില്‍ നിന്നു 46 നോട്ടിക്കല്‍ മൈല്‍ അകലെ കടലിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. അങ്ങനെ ഇനി കാണില്ലെന്നുവിചാരിച്ച പ്രിയപ്പെട്ടവരുടെ അടുത്തേക്ക്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (12 minutes ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (6 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (6 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (7 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (7 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

Malayali Vartha Recommends