Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

സരിതയുടെ കാര്‍ രണ്ടുപേരോടൊപ്പം അര്‍ദ്ധ രാത്രി നിര്‍ത്തിയിട്ടിരുന്ന നിലയില്‍ കണ്ട യുവാക്കളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

20 JULY 2015 08:13 AM IST
മലയാളി വാര്‍ത്ത.

അര്‍ദ്ധരാത്രി രണ്ട് പുരുഷന്മാര്‍ക്കൊപ്പം റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ സരിത എസ് നയരെ കണ്ട യുവാക്കളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ എം സി റോഡില്‍ കൊട്ടാരക്കര കരിക്കത്തു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് സരിതയും രണ്ട് പുരുഷന്മാരും അടങ്ങിയ കാര്‍ നിര്‍ത്തിയിട്ടിയിരിക്കുന്നത് കണ്ട യുവാക്കളൊണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്.
അര്‍ദ്ധരാതിയില്‍ കാര്‍ സൈഡില്‍ പാര്‍ക്ക് ചെയ്തതു കണ്ട് ഇതുവഴി വന്ന രണ്ട് യുവാക്കള്‍ എന്താണ് സംഭവിച്ചതെന്നറിയുവാനായി കാറിനുള്ളിലേക്ക് നോക്കി. കാറിനകത്ത് സരിതയെയും മറ്റുള്ളവരെയും കണ്ടതോടെ ഇവര്‍ സരിതയോടും കൂടെ ഉണ്ടായിരുന്നവരോടും എന്താണ് നടക്കുന്നതെന്ന് ചോദിച്ചു. യുവാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ ആളുകളെത്തി. കാറില്‍ അനാശാസ്യം നടക്കുകയാണെന്നും യുവാക്കള്‍ ആരോപിച്ചു.
ഇതിനിടെ സംഭവമറിഞ്ഞ കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി. പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്നു താനെന്നാണ് സ്ഥലത്തെത്തിയ പൊലീസിനോട് സരിത പറഞ്ഞത്. കാറില്‍ ഉണ്ടായിരുന്നവര്‍ തന്റെ ബന്ധുക്കളാണെന്നും സരിത പറഞ്ഞു. ഒരാള്‍ െ്രെഡവറും മറ്റേയാള്‍ ബന്ധവും ആണെന്ന് സരിത പറഞ്ഞു. ദ്വീര്‍ഘദൂരമുള്ള യാത്രയിലെ ക്ഷീണം കൊണ്ട് ഉറക്കം വന്നതിനാല്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയിടുകയായിരുന്നു എന്നാണ് വിശദീകരണം.
സംഭവ സ്ഥലത്ത് ആളുകൂടിയതോടെ പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇതിന് ശേഷം സരിത വന്ന തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാര്‍ മുന്നോട്ടെടുത്തത് യുവാക്കളെ ഇടിച്ചുതെറിപ്പിച്ചു കൊണ്ടായിരുന്നു. കാര്‍ നിര്‍ത്താതെ വിട്ടുപോകുകയും ചെയ്തു. പരിക്കേറ്റ കരിക്കം സ്വദേശികളായ പ്രദീപ് (26), അജീഷ് (23) എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കള്‍ക്ക് പരിക്കേറ്റെന്ന് വ്യക്തമായതോടെ ഇതേക്കുറിച്ച് പിന്നീട് ചടയമംഗലം പൊലീസ് സ്‌റ്റേഷനിലെത്തി സരിത രേഖാമൂലം പരാതി നല്‍കി.
ഇത് പിന്നീട് കൊട്ടാരക്കര പൊലീസിന് കൈമാറി. യുവാക്കള്‍ സദാചാര പൊലീസ് ചമഞ്ഞ് തന്നെ അവഹേളിച്ചു എന്നാണ് സരിതയുട പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വാഹനാപകടത്തിനും കേസ് എടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (39 minutes ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (1 hour ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (1 hour ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (2 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (2 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (3 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (3 hours ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (3 hours ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (3 hours ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (3 hours ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (3 hours ago)

Malayali Vartha Recommends