Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...


കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്


യാത്രകളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കുക! ചിങ്ങം, തുലാം, ധനു രാശിക്കാർക്ക് ജാഗ്രത!


നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി


  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ.... കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയുടെ റോഡ്‌ഷോ, എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുത്തേക്കും

പുള്ളിക്കാരനെ പോലീസിലെടുത്തു... ഭാരതമാതാവിനെ അപമാനിച്ചെന്ന കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ ഫാ. ജോര്‍ജ് പൊന്നയ്യയെ പോലീസ് അറസ്റ്റ് ചെയ്തു; പൊന്നയ്യക്കെതിരെ കന്യാകുമാരിയില്‍ മാത്രം 30ലധികം പരാതികളാണു പൊലീസിനു ലഭിച്ചത്

25 JULY 2021 08:21 AM IST
മലയാളി വാര്‍ത്ത

പ്രസംഗിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിച്ചില്ലെങ്കില്‍ എന്തുണ്ടാകുമെന്ന് ആയിഷ സുല്‍ത്താനയിലൂടെ നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ ഒരു അച്ചന്‍ കൂടി പെട്ടിരിക്കുകയാണ്.

ഭാരതമാതാവിനെ അപമാനിച്ചെന്ന കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ ഫാ. ജോര്‍ജ് പൊന്നയ്യയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. യു.എ.പി.എ ചുമത്തി തടവില്‍ കഴിയവേ മരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ അനുസ്മരണ ചടങ്ങില്‍ നടത്തിയ പ്രസംഗമാണ് അറസ്റ്റിന് ആധാരം. കന്യാകുമാരി സ്വദേശിയായ ഫാ. ജോര്‍ജ് പൊന്നയ്യയെ മധുരയില്‍ വച്ചാണു പൊലീസ് പിടികൂടിയത്.

 



കഴിഞ്ഞ ഞായറാഴ്ച കന്യാകുമാരി അരമനയില്ലായിരുന്നു അനുസ്മരണ ചടങ്ങ്. ഭാരതമാതാവില്‍നിന്നു രോഗം പകരാതിരിക്കാനാണു ചെരിപ്പും ഷൂസും ഉപയോഗിക്കുന്നതെന്ന പരാമര്‍ശമാണ് വിവാദമാക്കിയത്. ഹിന്ദുമതത്തെയും വിശ്വാസങ്ങളെയും കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു.

പ്രസംഗത്തിന്റെ എഡിറ്റഡ് ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തി. പൊന്നയ്യക്കെതിരെ കന്യാകുമാരിയില്‍ മാത്രം 30ലധികം പരാതികളാണു പൊലീസിനു ലഭിച്ചത്. മതസ്പര്‍ധ, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കല്‍, കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്നു യോഗം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.



ഭീമകൊറെഗാവ് കേസില്‍ വിചാരണത്തടവുകാരനായിരിക്കെ അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍സ്വാമി അനുസ്മരണ യോഗത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ക്രിസ്തീയ പുരോഹിതന്‍ അറസ്റ്റിലായത്. കന്യാകുമാരി ജില്ലയിലെ, കരിങ്കല്‍, പനവിള ആര്‍.സി പള്ളിയിലെ വികാരി ജോര്‍ജ് പൊന്നയ്യയെയാണ് തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ മധുരയില്‍ വച്ചായിരുന്നു അറസ്റ്റ്.

കഴിഞ്ഞ ഞായറാഴ്ച കന്യാകുമാരി അരമനയില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഭാരതമാതാവില്‍ നിന്ന് രോഗം പകരാതിരിക്കാനാണ് ചെരുപ്പും ഷൂസും ഉപയോഗിക്കുന്നതെന്ന ജോര്‍ജ് പൊന്നയ്യയുടെ പരാമര്‍ശമാണ് വിവാദമായത്. ഹിന്ദുമതത്തെയും വിശ്വാസങ്ങളെയും കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു.

 



പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, കന്യാകുമാരി ജില്ലയിലെ എം.എല്‍.എമാര്‍ എന്നിവരെയും പൊന്നയ്യ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ പ്രസംഗത്തിനെതിരെ പ്രതിഷേധിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കന്യാകുമാരിയിലും തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിലുമായി വികാരിക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചത്.

എന്നാല്‍ തന്റെ പ്രസംഗത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ മുറിച്ചെടുത്ത് എഡിറ്റ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പൊന്നയ്യയുടെ വാദം. തുടര്‍ന്ന് സോഷ്യല്‍മീഡിയയിലൂടെ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു. കുഴിത്തുറ കോടതിയില്‍ ഹാജരാക്കിയ വികാരിയെ റിമാന്‍ഡ് ചെയ്തു.



കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണ് വൈദികനെതിരെ പരാതിക്ക് കാരണമായതെന്നും വ്യാഖ്യാനമുണ്ട്. ഭാരതമാതാവില്‍ നിന്നും രോഗം പടരാതിരിക്കാന്‍ ചെരിപ്പും ഷൂസും ധരിക്കണമെന്ന പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രസംഗത്തിന്റെ വിവാദ ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് അറസ്റ്റിലേക്ക് നയിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (18 minutes ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (23 minutes ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (31 minutes ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (1 hour ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (2 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (3 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (3 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (3 hours ago)

സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നനിലയിൽ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 680 രൂപയുടെ വർദ്ധനവ്  (4 hours ago)

തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു  (5 hours ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (5 hours ago)

ന്യൂസിലൻഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂർ കടലിടുക്കിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ യുവാവിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി  (5 hours ago)

പുണ്യതീർത്ഥയാത്രയും വിദേശ വാസവും! മിഥുനം, മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

Malayali Vartha Recommends