Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...


കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്


യാത്രകളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കുക! ചിങ്ങം, തുലാം, ധനു രാശിക്കാർക്ക് ജാഗ്രത!


നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി


  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ.... കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയുടെ റോഡ്‌ഷോ, എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുത്തേക്കും

'കേരളം പട്ടിണി കിടക്കാതിരിക്കാന്‍ അരിയും, ഭക്ഷ്യ പദാര്‍ത്ഥങ്ങളും നല്‍കിയതിലുള്ള പരിഹാസം! പ്രതിപക്ഷത്തെ 'പോരാളികളുടെയും' സോഷ്യല്‍ മീഡിയ 'ബുദ്ധിജീവികളുടെയും' നിലവാരം ഓര്‍ത്ത് സഹതാപം തോന്നുന്നു....' മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയനെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം, കണക്കിന് മറുപടി നൽകി ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജർ

25 JULY 2021 09:19 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയനെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിന് കണക്കിന് മറുപടി നൽകി ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ രംഗത്ത്. കേരളം പട്ടിണി കിടക്കാതിരിക്കാന്‍ അരിയും, ഭക്ഷ്യ പദാര്‍ത്ഥങ്ങളും നല്‍കിയതിലുള്ള പരിഹാസമാണെന്നും അരിയുടെ വില എത്ര വലുതെന്ന് വിശക്കുന്ന മനുഷ്യരോട് ചോദിച്ചു മനസ്സിലാക്കിയാല്‍ വി.ടി ബലരാമന്‍മാര്‍ ഇത്ര അധ:പതിക്കില്ലായിരുന്നുവെന്നും ഷാജര്‍ വിമർശിക്കുകയുണ്ടായി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാജര്‍ ഇത്തരത്തിൽ വിമര്‍ശനമുന്നയിച്ചത്.

മുഖ്യമന്ത്രിയുടെ പേരിനൊപ്പം അരിയും, അന്നവും ചേര്‍ത്താല്‍ അദ്ദേഹത്തിന്‍്റെ മഹത്വം വീണ്ടും ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്നും സോളാറും, ഐസ്ക്രീമും പോലെയല്ല അരി എന്നത് ഓര്‍ത്താല്‍ ബലരാമാദികള്‍ക്ക് നല്ലതെന്നും ഷാജര്‍ പറയുകയുണ്ടായി.

മലപ്പുറം വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ 'കേരളത്തിന്‍റെ ദൈവം' എന്ന അടിക്കുറിപ്പോടെ പിണറായി വിജയന്‍റെ ബോര്‍ഡ് സ്ഥാപിച്ചതിനെ ചൂണ്ടിക്കാണിച്ചായിരുന്നു വിടി ബല്‍റാമിന്‍റെ പരിഹാസം. "രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്‍റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്‍റെ ദൈവം, പച്ചരി വിജയന്‍." ഇതിനെതിരെയാണ് എം ഷാജര്‍ രംഗത്തെത്തിയത്.

എം ഷാജറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

സോളാര്‍ ചാണ്ടി എന്ന ഇരട്ടപ്പേര് വന്നത് സോളാര്‍ കണ്ടു പിടിച്ചതിന്‍്റെ മേന്‍മയില്‍ അല്ല. ഐസ്ക്രീം കുഞ്ഞാപ്പ എന്നത് ഐസ്ക്രീം കമ്ബനി തുടങ്ങിയതിലുമല്ല. ആരോ വെച്ച ഒരു ബോര്‍ഡിന്‍്റെ പേരില്‍ കോണ്‍ഗ്രസിന്‍്റെ പ്രമുഖ നേതാക്കള്‍ വരെ മുഖ്യമന്ത്രിയെ പച്ചരി എന്ന് ചേര്‍ത്ത് വിളിക്കുന്നതായി കണ്ടു.

കേരളം പട്ടിണി കിടക്കാതിരിക്കാന്‍ അരിയും, ഭക്ഷ്യ പദാര്‍ത്ഥങ്ങളും നല്‍കിയതിലുള്ള പരിഹാസം ! പ്രതിപക്ഷത്തെ 'പോരാളികളുടെയും' സോഷ്യല്‍ മീഡിയ 'ബുദ്ധിജീവികളുടെയും' നിലവാരം ഓര്‍ത്ത് സഹതാപം തോന്നുന്നു. അരിയുടെ വില എത്ര വലുതെന്ന് വിശക്കുന്ന മനുഷ്യരോട് ചോദിച്ചു മനസ്സിലാക്കിയാല്‍ വി.ടി ബലരാമന്‍മാര്‍ ഇത്ര അധ:പതിക്കില്ലായിരുന്നു.

അതിനാല്‍ നിങ്ങള്‍ മുഖ്യമന്ത്രിയുടെ പേരിനൊപ്പം അരിയും, അന്നവും ചേര്‍ത്താല്‍ അദ്ദേഹത്തിന്‍്റെ മഹത്വം വീണ്ടും ഉയര്‍ന്ന് തന്നെ നില്‍ക്കും. സോളാറും, ഐസ്ക്രീമും പോലെയല്ല അരി എന്നത് ഓര്‍ത്താല്‍ ബലരാമാദികള്‍ക്ക് നല്ലത്. കേരള ജനത നല്‍കിയ ഒരു മറുപടി കൊണ്ടൊന്നും നന്നാകില്ലെന്ന് തെളിയിക്കുന്ന മരണത്തിന്‍്റെ വ്യാപാരികള്‍ക്ക് നല്ല നമസ്കാരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (18 minutes ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (23 minutes ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (31 minutes ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (1 hour ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (2 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (3 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (3 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (3 hours ago)

സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നനിലയിൽ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 680 രൂപയുടെ വർദ്ധനവ്  (4 hours ago)

തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു  (5 hours ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (5 hours ago)

ന്യൂസിലൻഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂർ കടലിടുക്കിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ യുവാവിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി  (5 hours ago)

പുണ്യതീർത്ഥയാത്രയും വിദേശ വാസവും! മിഥുനം, മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

Malayali Vartha Recommends