Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കാസർഗോഡ് ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും നിന്ന് ഒളിംപ്യൻമാർ ഉണ്ടായിട്ടുണ്ട്; മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടുവാൻ സാധിക്കാത്ത ഒരു പ്രേത്യേകത കേരളത്തിന് കൈ വന്നിരിക്കുന്നു

25 JULY 2021 03:29 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ യുടെ ഒളിംപിക് ചരിത്രത്തില് ഒരു പക്ഷെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടുവാൻ സാധിക്കാത്ത ഒരു പ്രേത്യേകത കേരളത്തിന് കൈ വന്നിരിക്കുന്നു എന്ന് വേണം ഈ ദിവസങ്ങളില് കരുതുവാൻ. കേരളത്തില് ആകെ ഉള്ള പതിനാലു ജില്ലകളില് കാസർഗോഡ് ഒഴികെ മറ്റെല്ലാ ജില്ലയിൽ നിന്നും കുറഞ്ഞത് ഒരാൾ എങ്കിലും ഇതിനോടകം ഒളിംപിക്സില് കഴിഞ്ഞ ദിവസം കേരളം ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ കായിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മുൻ സംസ്ഥാന വോളീബോൾ ക്യാപ്റ്റൻ സെബാസ്റ്റ്യൻ ജോർജ്, ഇന്ത്യയിലും ഖത്തറിലും പത്രപ്രവർത്തകൻ ആയിരുന്ന രമേശ് മാത്യു തുടങ്ങിയവർ നടത്തിയ ഒരു പഠനത്തില് കണ്ടെത്തി.

കേരളത്തില് നിന്നുള്ള ആദ്യ ഒളിമ്പ്യൻ ആയ കണ്ണൂരിലെ സീ കെ ലക്ഷ്മണന് ശേഷം ഇതിനോടകം 52 പേര് ഇന്നത്തെ കേരളം സംസ്ഥാനത്ത് നിന്നും ഒളിംപിക്സില് പങ്കെടുത്തു കഴിഞ്ഞു.

ആദ്യ ഒളിംപ്യന് പുറമെ കേരളത്തില് നിന്നും ഉള്ള ഏക ഒളിംപിക്ക് മെഡൽ ജേതാവിനെ സമ്മാനിച്ചതും കണ്ണൂർ ജില്ലാ.. 1972 ലെ മ്യുണിക്ക് ഒളിംപിക്സിലെ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ ആയ കണ്ണൂർ ബർണശ്ശേരിക്കാരൻ മാനുവൽ ഫെഡറിസ്‌ക്സ് ആണ് കേരളത്തില് നിന്നും ഉള്ള ഏക മെഡൽ ജേതാവ്. ലക്ഷ്മണനും ഫെഡെറിസും അടക്കം 9 പേരുമായി കണ്ണൂർ ജില്ലാ ഒന്നാം സ്ഥാനത്തു.

പി ടീ ഉഷയും , മധ്യ ദൂര ഓട്ടക്കാരൻ ജിൻസൺ ജോൺസണും അടക്കം കോഴിക്കോട് ജില്ലയില് നിന്നും ആറു പേര് ഒളിംപിക്സില് പങ്കെടുത്തിട്ടുണ്ട്. കോട്ടയം, ഇടുക്കി, കൊല്ലം എറണാകുളം ജില്ലകളില് നിന്നും അഞ്ചു പേര് വീതം പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ഒരേ ഒരു ലൂക്കസ് അത്ലറ്റിക്സ് മചാമ്പ്യൻഷിപ് മെഡൽ ജേതാവ് അഞ്ചു ബോബി ജോർജ് അടക്കം അഞ്ചു പേര് കോട്ടയം ജില്ലയിൽ നിന്ന് വന്നപ്പോൾ , സഹോദരങ്ങൾ ആയ കെഎം ബീന മോളും കെ എം ബിനുവും നാല് ഒളിംപിക്സില് തുടർച്ചയായി പങ്കെടുത്ത ഷൈനി വിത്സണും ഇത്തവണ നീന്തൽ കുളത്തിൽ ഇറങ്ങുന്ന പ്രകാശും ഇടുക്കി ജില്ലയില് നിന്നുള്ളവർ ആണ്.

ഇത്തവണത്തെ ഹോക്കി ടീം ഗോൾകീപ്പർ ആയ ശ്രീജേഷ്, മുൻ ഒലിപ്പീൻ ദിനേശ് നായക് അടക്കം ഉള്ള താരങ്ങൾ എറണാകുളം ജില്ലയിൽ നിന്നും വന്നവർ ആണ്. കൊല്ലം ജില്ലയിൽ നിന്നും അന്തരിച്ച ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവും ലോങ്ങ് ജമ്പറുമായ സുരേഷ് ബാബു, ആദ്യമായി ലോങ്ങ് ജമ്പില് എട്ടു മീറ്റർ ദൂരം താണ്ടിയ ഏഷ്യക്കാരൻ ടി സീ യോഹന്നാൻ, ഇത്തവണത്തെ റിലേ ടീം അംഗം അലക്സ് ആന്റണി അടക്കമുള്ളവർ കൊല്ലം ജില്ലക്കാർ , തലസ്ഥാന ജില്ലാ ആയ തിരുവനന്തപുരത്തു നിന്നും ടേബിൾ ടെന്നീസ് താരം അംബിക രാധിക , മുൻ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻ യു വിമൽ കുമാർ എന്നിവർ ആണ് പങ്കെടുത്തിട്ടുള്ളത്.

പാലക്കാട്, തൃശൂർ , ആലപ്പുഴ, വയനാട് ജില്ലകളില് നിന്നും മൂന്ന് പേര് വീതം. പാലക്കാട് നിന്നുള്ള ഒളിംപ്യൻ മാറില് ഇത്തവണ ടീമില് സ്ഥാനം ലഭിച്ച ശ്രീ ശങ്കർ, 1956 , 1960 വര്ഷങ്ങളില് ഇന്ത്യൻ ഗോൾ വലയം കാത്ത് എസ എസ നാരായണൻ തുടങ്ങിയവർ ഉണ്ട്. ആലപ്പുഴ യിൽ നിന്നുള്ള മൂന്ന് താരങ്ങളില് ആദ്യ ആള് അറ്റ്ലാന്റ ഒളിംപിസ്കില് പങ്കെടുത്ത നീന്തൽ താരം സെബാസ്റ്റ്യൻ സേവ്യർ, വയനാട് നിന്നും വന്ന മൂന്ന് പേരും അത്ലറ്റുകൾ - ഓ പീ ജെയ്ഷ, മഞ്ജിമ കുരിയാക്കോസ്, ടി ഗോപി എന്നിവർ. ഇതിൽ ഗോപി ഏഷ്യൻ മാരത്തോൺ ജയിച്ച ആദ്യ ഇന്ത്യക്കാരനും ആണ്.

തൃശൂർ നിന്നും 1960 ലെ ഫുട്ബോൾ ടീമില് കളിച്ച ഓ ചന്ദ്രശേഖരൻ, രണ്ടായിരത്തിൽ സിഡ്‌നി ഒളിപിക്സില് പങ്കെടുത്ത റിലേ ടീം അംഗങ്ങളായാ രാമചന്ദ്രൻ , ലിജോ ഡേവിഡ് തോട്ടാൻ, മലപ്പുറം നിന്നും അത്ലെറ്റിസ് ആയ കെ ടീ ഇർഫാൻ, ഇത്തവണ ടീമില് ഉള്ള എം പീ ജാബിർ എന്നിവർ ആണ് പങ്കെടുത്തിട്ടുള്ളത്.പത്തനംതിട്ട നിന്നും ഉള്ള ഒരേ ഒരു ഒളിമ്പ്യൻ 1948 ലണ്ടൺ ഒളിംപിക്സില് കളിച്ച ഫുട്ബോളർ തിരുവല്ല പാപ്പൻ എന്ന മാത്യു വർഗീസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (4 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (13 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (30 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (42 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

Malayali Vartha Recommends