Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

ഓണക്കിറ്റ് ഇന്നു മുതല്‍.... റേഷന്‍ കടകള്‍ വഴി എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ 570 രൂപ വില വരുന്ന സാധനങ്ങള്‍ , സഞ്ചി ഉള്‍പ്പെടെ 16 ഇനങ്ങള്‍

31 JULY 2021 07:32 AM IST
മലയാളി വാര്‍ത്ത

റേഷന്‍ കടകള്‍ വഴി എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ 570 രൂപ വില വരുന്ന സാധനങ്ങള്‍ ഉണ്ടാകും. കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. സഞ്ചി ഉള്‍പ്പെടെ 16 ഇനങ്ങളാണ് ലഭിക്കുക. വിതരണം സിവില്‍ സപ്‌ളൈസ് കമ്മിഷണറേറ്റിന്റെ സ്‌ക്വാഡ് നിരീക്ഷിക്കും.

വിതരണ തീയതി

എ.എ.വൈ (മഞ്ഞ) ജൂലായ് 31, ആഗസ്റ്റ് 1

പി.എച്ച്.എച്ച് (പിങ്ക്) ആഗസ്റ്റ് 4 മുതല്‍ 7 വരെ

എന്‍.പി.എസ് (നീല) 9 മുതല്‍ 12 വരെ

എന്‍.പി.എന്‍.എസ് (വെള്ള) 13 മുതല്‍ 16 വരെ

 



സാധനങ്ങളും തൂക്കവും: പഞ്ചസാര 1 കിലോ, വെളിച്ചെണ്ണ 500 ഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, തേയില 100 ഗ്രാം,മുളക്/ മുളക് പൊടി 100ഗ്രാം , പൊടിഉപ്പ് 1 കിലോ, മഞ്ഞള്‍ 100ഗ്രാം, സേമിയ 180ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം, കശുഅണ്ടി പരിപ്പ് 50ഗ്രാം,ഏലയ്ക്ക 20 ഗ്രാം,


നെയ്യ് 50 മി.ലി , ശര്‍ക്കരവരട്ടി/ ഉപ്പേരി 100 ഗ്രാം, ആട്ട 1 കിലോ, ശബരി ബാത്ത് സോപ്പ് 1  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (10 minutes ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (16 minutes ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (25 minutes ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (38 minutes ago)

ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങള്‍ക്കും നന്ദി വാപ്പിച്ചി; ഈദ് ദിനത്തില്‍ നവാസിനെക്കുറിച്ച് മക്കള്‍ പങ്കുവച്ച കുറിപ്പ്  (52 minutes ago)

ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങാന്‍ സാധ്യതയെന്ന് വാട്ടര്‍ അതോറിറ്റി  (1 hour ago)

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍  (1 hour ago)

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍  (1 hour ago)

പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍  (2 hours ago)

രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂടി  (2 hours ago)

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (3 hours ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (3 hours ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (3 hours ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (3 hours ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (3 hours ago)

Malayali Vartha Recommends