Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മാനസയെ കൊല്ലാന്‍ രാഖിലിന് തോക്ക് നല്‍കിയതാര്? കോതമംഗലത്ത് വെടിയേറ്റ് മരിച്ച ഡോ. മാനസയെ കൊല്ലാന്‍ പ്രതി കൊലപാതകത്തിന് ഉപയോഗിച്ച 7.62 എം എം റൈഫിള്‍ ആണെന്ന് കണ്ടെത്തിയ പോലീസ് ഇതെവിടെന്ന് കിട്ടി എന്ന അന്വേഷണത്തിലേക്ക്....

31 JULY 2021 11:02 AM IST
മലയാളി വാര്‍ത്ത

കോതമംഗലത്ത് വെടിയേറ്റ് മരിച്ച ഡോ. മാനസയെ കൊല്ലാന്‍ പ്രതി കൊലപാതകത്തിന് ഉപയോഗിച്ച 7.62 എം എം റൈഫിള്‍ ആണെന്ന് കണ്ടെത്തിയ പോലീസ് ഇതെവിടെന്ന് കിട്ടി എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍.

സാധാരണ ഗതിയില്‍ 7.62 എം എം തോക്ക് കിട്ടാന്‍ വിഷമമാണ്. സ്വയം രക്ഷക്കും കൊലപാതകത്തിനും ഏറ്റവും യോജിച്ച തോക്കാണിത്.ഉന്നം പിഴക്കില്ലെന്ന കാര്യത്തിലും ഉറപ്പാണ്. മനോഹരമായ ഡിസൈനാണ് ഇത്തരം തോക്കുകള്‍ക്കുള്ളത്. ഓപ്പറേറ്റ് ചെയ്യാന്‍ വളരെ എളുപ്പമാണ് എന്നതാവാം ഇത്തരമൊരു തോക്ക് പ്രതി ഉപയോഗിക്കാന്‍ കാരണം.

 


തോക്ക് സംഘടിപ്പിക്കാനുള്ള വൈദഗ്ദ്ധ്യമൊന്നും പ്രതിക്കില്ലെന്ന് പോലീസ് മനസിലാക്കിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ തോക്ക് എവിടെ നിന്നും കിട്ടി എന്താണ് പോലീസിന് അറിയേണ്ടത്. തോക്ക് വാങ്ങാനുള്ള സാമ്പത്തിക ശേഷി രാഖിലിനില്ല.

അങ്ങനെയാണെങ്കില്‍ തോക്ക് വാങ്ങി നല്‍കാന്‍ രഖിലിനെ ആരെങ്കിലും സഹായിച്ചോ എന്നാണ് പോലീസിനറിയേണ്ടത് .അതോ തോക്ക് എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ എന്നും കണ്ടെത്തണം.ഇത് ഒരു ഭാരിച്ച ജോലിയാണെന്നാണ് ഉന്നത പോലീസുദ്യോഗസ്ഥര്‍ പറയുന്നത് .ഏതായാലും വരും ദിവസങ്ങളില്‍ അവര്‍ ഇത് കണ്ടെത്തും.'

 


ഒരാളെ വെടി വച്ചുകൊല്ലാന്‍ തീരുമാനിച്ച പ്രതിയുടെ മാനസികാവസ്ഥയും പോലീസ് പരിശോധിക്കുന്നുണ്ട്. അത്രമാത്രം വിരോധമില്ലെങ്കില്‍ ഒരാള്‍ ഇത്തരത്തില്‍ ചെയ്യില്ല.പ്രണയം പകയിലേക്ക് വഴിമാറിയെന്നാണ് പോലീസ് കരുതുന്നത്. പക എന്ന വാക്ക് തന്നെ അനുചിതമാണ്. കൊല്ലുന്നതിലൂടെ തന്റെ വൈരാഗ്യമെല്ലാം മാനസയുടെ മേല്‍ ഇറക്കി വയ്ക്കുകയാണ് പ്രതി ചെയ്തത് .

അതേ സമയം കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെയും കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രാഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിള്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 



ക്രൂരമായ കൊലപാതകത്തിന്റെ നടുക്കത്തിലാണ് കണ്ണൂരിലെ നാറാത്ത്, മേലൂര്‍ ഗ്രാമങ്ങള്‍. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട മാനസയും രഖിലും അടുത്ത സുഹൃത്തുക്കളായെങ്കിലും വൈകാതെ അകലുകയായിരുന്നു. രാഖില്‍ പിന്നീടും ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതോടെ പൊലീസ് ഇടപെട്ടാണ് കഴിഞ്ഞമാസം പ്രശ്‌നങ്ങള്‍ തീര്‍ത്തത്.

വൈകുന്നേരം ആറ്മണിയോടെയാണ് മകള്‍ കൊല്ലപ്പെട്ട വിവരം അച്ഛന്‍ മാധവനോടും അമ്മ സബീനയോടും വളപട്ടണം ഇന്‍സ്‌പെക്ടര്‍ പറഞ്ഞത്. മാതാപിതാക്കള്‍ അലമുറയിട്ട് കരഞ്ഞു. മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ കോതമംഗലത്തേക്ക് തിരിച്ചു. മാനസയുടെ വീടായ നാറാത്തും രഖിലിന്റെ വീടായ മേലൂരും തമ്മില്‍ 25 കിലോമീറ്റര്‍ ദൂരമുണ്ട്.



ഇന്‍സ്റ്റഗ്രാമിലൂലെ പരിചയപ്പെട്ട ഇരുവരും പിന്നീട് അടുപ്പത്തിലായി. ബന്ധം ഉലഞ്ഞ ശേഷവും രഖില്‍ പ്രശ്‌നങ്ങളുണ്ടാക്കി തുടങ്ങി. ഇതോടെ മാനസ അച്ഛനോട് വിവരങ്ങള്‍ പറഞ്ഞു. കുടുംബം കണ്ണൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പിപി സദാനന്ദന് പരാതി നല്‍കി. ഇരു കുടുംബങ്ങളെയും പൊലീസ് വിളിപ്പിച്ചു. കേസെടുക്കേണ്ടെന്നും ഇനി പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും രഖിലില്‍ നിന്ന് ഉറപ്പ് കിട്ടിയാല്‍ മതിയെന്നാണ് മാനസയുടെ കുടുംബം ആവശ്യപ്പെട്ടത്. രാഖില്‍ സമ്മതിച്ചതോടെ ഇവര്‍ രമ്യതയില്‍ പിരിഞ്ഞു. മേലൂരില്‍ ചെമ്മീന്‍ കൃഷി ചെയ്യുന്ന കുടുംബമാണ് രാഖിലിന്റെത്. ഇന്റീയില്‍ ഡിസൈന്‍ ചെയ്യുന്ന ഇയാള്‍ക്ക് നാട്ടില്‍ അധികം ബന്ധങ്ങളില്ല. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends