Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

തൃപ്പൂണിത്തുറയില്‍ 13 പേരെ കടിച്ചുകീറിയ നായയെ നാട്ടുകാര്‍ കൊന്നു

23 JULY 2015 10:50 AM IST
മലയാളി വാര്‍ത്ത.

ജനങ്ങളെ ഭീതിയിലാക്കി വീണ്ടും തെരുവുനായയുടെ വിളയാട്ടം. കരിങ്ങാച്ചിറ, ഹില്‍പാലസ് മ്യൂസിയം കവല ഭാഗങ്ങളില്‍ പതിമൂന്നു പേര്‍ക്കാണു നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ ആറു മുതല്‍ ഒന്‍പതര വരെയാണു ജനങ്ങളെ തെരുവുനായ് ഭീതിയിലാക്കിയത്. അപകടകാരിയായ നായയെ നാട്ടുകാര്‍ കൊന്നു.

രാവിലെ ആറുമണിയോടെ കരിങ്ങാച്ചിറ പള്ളിയിലേക്കു പോയ പുന്നയ്ക്കല്‍ ചിന്നമ്മ ഐസക്കി (73) നാണ് ആദ്യം കടിയേറ്റത്. തുടര്‍ന്നു പലര്‍ക്കും കടിയേറ്റു. പരുക്കേറ്റവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണു നായയുടെ ആക്രമണം വ്യാപകമാണെന്ന വിവരം അറിയുന്നത്. എആര്‍ ക്യാംപിലെ സീനിയര്‍ സൂപ്രണ്ട് തിരുവനന്തപുരം സ്വദേശി തങ്കം ഫിലിപ്പിന്റെ കാല്‍ നായ കടിച്ചുകീറി.

വെണ്ണിക്കുളം സെന്റ് ജോര്‍ജ് എച്ച്എസ്എസ് ഏഴാം ക്ലാസ് വിദ്യാര്‍ഥി ഹില്‍പാലസ് പറയന്തര വീട്ടില്‍ ഐവിന്‍ ജോസഫ് (12), പിറവം കക്കാട് ചെറുകരയില്‍ സി.കെ. മോഹനന്‍ (52), കണ്ടനാട് തുരുത്തിപ്പിള്ളില്‍ വീട്ടില്‍ ടി.എസ്. അശ്വതി (26), കരിങ്ങാച്ചിറയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി ടി.എം. വെങ്കിടേഷ് (26), കരിങ്ങാച്ചിറ കുരിശുപള്ളിയ്ക്കു സമീപം താമസിക്കുന്ന പി.ജെ. ജയിംസ് (58), തൃപ്പൂണിത്തുറ സ്വദേശി ആസിഫ് (20), കരിങ്ങാച്ചിറ സ്വദേശി വേണു (50), മുളന്തുരുത്തി സ്വദേശി അമ്മിണി (53), പളനി സ്വാമി (35), തൃപ്പൂണിത്തുറ സ്വദേശി ജോസഫ് റോയ് (56) തുടങ്ങിയവര്‍ക്കാണു നായയുടെ അക്രമണത്തില്‍ പരുക്കേറ്റത്.

\"\"

ഇവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജനറല്‍ ആശുപത്രിയില്‍ മരുന്നില്ലാത്തതിനെ തുടര്‍ന്നു പരുക്കേറ്റവര്‍ മണിക്കൂറോളം കാത്തിരുന്നാണു പ്രതിരോധ കുത്തിവയ്‌പ്പെടുത്തത്. എല്ലാവരെയും ഇന്നലെ വൈകിട്ടോടെ ആശുപത്രിയില്‍ നിന്നു വിട്ടയച്ചു.

കുറച്ചുനാള്‍ മുന്‍പു വയനാട്ടില്‍ നിന്നു ഹില്‍പാലസ് മ്യൂസിയം സന്ദര്‍ശനത്തിനെത്തിയ വിദ്യാര്‍ഥികളില്‍ ഒരാളെ മ്യൂസിയം വളപ്പിനുള്ളില്‍ തെരുവുനായ് ആക്രമിച്ചിരുന്നു. എന്നിട്ടും നായകളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല. എആര്‍ ക്യാംപ്, ഹില്‍പാലസ് പരിസരങ്ങളിലായി ഒട്ടേറെ തെരുവുനായ്ക്കളാണ് അലഞ്ഞു നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (4 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (7 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (7 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (7 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends