Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

'മരുന്നില്ലാത്ത ഒരു പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയസൂചകമായി മരണനിരക്കിനെ പരിഗണിക്കുന്നത് ശരിയല്ല. അങ്ങനെയെങ്കില്‍ നിപ്പാ പ്രതിരോധത്തില്‍ കേരളം പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും...' ആരോഗ്യമന്ത്രി വീണാ ജോ‌ര്‍ജ് നല്‍കിയ അഭിമുഖത്തെ വിമര്‍ശിച്ച്‌ ശ്രീജിത്ത് പണിക്കര്‍

31 JULY 2021 01:51 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ കൊവിഡ് കണക്കുകളെ കുറിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോ‌ര്‍ജ് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തെ വിമര്‍ശിച്ച്‌ ശ്രീജിത്ത് പണിക്കര്‍ രംഗത്ത് എത്തുകയുണ്ടായി. കേരളത്തില്‍ മരണനിരക്ക് കുറവാണെന്നും കാര്യങ്ങള്‍ ശുഭമാണെന്നും മന്ത്രി പറഞ്ഞതിനെ ശ്രീജിത്ത് പണിക്കര്‍ വിമര്ശിക്കുകയായിരുന്നു. അങ്ങനെയെങ്കില്‍ നിപ്പാ പ്രതിരോധത്തില്‍ രോഗം ബാധിച്ച 19ല്‍ 17 പേരും മരിച്ചതോടെ കേരളം പരാജയപ്പെട്ടു എന്ന് തന്നെ പറയേണ്ടിവരും എന്നഭിപ്രായപ്പെടുകയുണ്ടായി.

കോണ്ടാക്‌ട് ട്രേസിംഗ്, കുറഞ്ഞ പോസിറ്റിവിറ്റി, മരണങ്ങളുടെ കുറവ് ഇങ്ങനെ കേരളം പറഞ്ഞ കാരണങ്ങള്‍ വാദങ്ങള്‍ നിരാകരിച്ച ശ്രീജിത്ത് പണിക്കര്‍ യുക്തിസഹമായ വാദം നിരത്താന്‍ ഫേസ്‌ബുക്കിലിട്ട പോസ്‌റ്റില്‍ ആവശ്യപ്പെടുന്നു. കൊവിഡ് പ്രതിരോധം മത്സരയിനമല്ലെന്നും മറ്റ് സംസ്ഥാനങ്ങളെ തോല്‍പിച്ച്‌ നമ്ബര്‍ വണ്ണായിട്ട് നേടാന്‍ കപ്പില്ലെന്ന പരിഹാസവും പോസ്‌റ്റിലുണ്ട്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം ഇങ്ങനെ:

ഒരു ദേശീയ മാധ്യമത്തിന് ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നല്‍കിയ അഭിമുഖം കണ്ടു. കേരളത്തില്‍ കാര്യങ്ങളെല്ലാം ശുഭമാണെന്നും മരണനിരക്ക് കുറവാണെന്നുമാണ് മന്ത്രി പറയുന്നത്.

ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കുക. മരുന്നില്ലാത്ത ഒരു പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയസൂചകമായി മരണനിരക്കിനെ പരിഗണിക്കുന്നത് ശരിയല്ല. അങ്ങനെയെങ്കില്‍ നിപ്പാ പ്രതിരോധത്തില്‍ കേരളം പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും. രോഗം ബാധിച്ച 19ല്‍ 17 പേരും അന്ന് മരണപ്പെട്ടിരുന്നു. മരണനിരക്ക് ഏതാണ്ട് 90%. അതിനര്‍ത്ഥം നാം നിപ്പാ പ്രതരോധത്തില്‍ പരാജയപ്പെട്ടു എന്നാണോ? അല്ലല്ലോ?

എന്തൊക്കെ വാദങ്ങളാണ് നാം കഴിഞ്ഞ ഒരു വര്‍ഷമായി പറയുന്നത്. കോണ്ടാക്‌ട് ട്രേസിങ് ആണ് നേട്ടമെന്ന് ആദ്യം പറഞ്ഞു. രോഗവ്യാപനം കുറച്ചെന്ന് പിന്നെ പറഞ്ഞു. മരണങ്ങളുടെ എണ്ണം കുറവെന്ന് അതിനു ശേഷം പറഞ്ഞു. പോസിറ്റിവിറ്റി കുറവെന്ന് പിന്നെ പറഞ്ഞു. മരണനിരക്കാണ് കുറവെന്ന് പിന്നീട് അവകാശവാദം. ടെസ്റ്റിന്റെ എണ്ണമെന്നും കൃത്യതയെന്നും അടുത്ത വാദം. സെറോപ്രിവലന്‍സ് ശതമാനമാണെന്ന് ഏതാനും ദിവസം മുന്‍പ്. ആസാമിന്റെ ഉദാഹരണം കാണിച്ചപ്പോള്‍ ജനസാന്ദ്രതയാണ് പ്രധാനമെന്ന് ഏറ്റവും പുതിയ വാദം. പലതവണ മാറ്റിയ നമ്മുടെ ഗോള്‍ പോസ്റ്റ് ഇപ്പോള്‍ ഗ്രൗണ്ടിലല്ല, ഗ്യാലറിയിലാണ്.

ഇനിയെങ്കിലും ശാസ്ത്രീയമായ നടപടികള്‍ മാത്രം സ്വീകരിക്കുക. യുക്തിസഹമായ വാദങ്ങള്‍ മാത്രം നിരത്തുക. കൊവിഡ് പ്രതരോധം എന്നത് ഒരു ഒളിമ്ബിക്സ് മത്സരയിനം അല്ല. മറ്റെല്ലാ സംസ്ഥാനങ്ങളെയും തോല്പിച്ച്‌ നമ്ബര്‍ വണ്‍ ആയിട്ട് നേടാനും മാത്രം കപ്പൊന്നും ബാക്കിയില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends