Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അമ്മയുടെ രഹസ്യക്കാരന്റെ കണ്ണിലുടക്കിയത് 13 വയസ്സുകാരി: പീഡിപ്പിക്കാൻ ഒത്താശ ചെയ്തതും സ്വന്തം അമ്മ: ഒടുവിൽ രഹസ്യക്കാരനെയും അമ്മയെയും പോലീസ് കുടുക്കിയത് ഇങ്ങനെ

31 JULY 2021 07:23 PM IST
മലയാളി വാര്‍ത്ത

മകളെ പിച്ചിച്ചീന്താൻ കാമവെറിയന്മാർക്ക് അമ്മ കൂട്ടുനിന്ന സംഭവത്തിൽ രണ്ടു പേരെ കൂടെ പൊക്കിയെടുത്തു പോലീസ്. ആറന്മുളയിലായിരുന്നു അമ്മയുടെ പൂർണ്ണ ഒത്താശയോടെ 13 വയസ്സ്ക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയെ പീഡനത്തിനിരയാക്കിയ കായംകുളം സ്വദേശി ഷിബിൻ,

 

കടയ്ക്കാവൂർ സ്വദേശി മുഹമ്മദ് ഷിറാസ് എന്നിവരെയാണ് പോലീസ് ശനിയാഴ്ച പിടികൂടിയത്. കേസിൽ കുട്ടിയുടെ അമ്മയെ കഴിഞ്ഞ ദിവസം പോലീസ് തൂക്കി എടുത്തിരുന്നു. കിടങ്ങന്നൂർ സ്വദേശിനിയാണ് ദുഷ്ടയായ അമ്മ. കുട്ടിയുടെ അമ്മയും കായംകുളം സ്വദേശിയായ ഷിബിനും തമ്മിൽ അടുപ്പമുണ്ടായിരുന്നു .

 

 

 

ഈ പരിചയത്തിന്റെ പേരിൽ ഷിബിൻ ഇടയ്ക്കിടെ ആറന്മുളയിലെ യുവതിയുടെ വീട്ടിൽ എത്തുകയുണ്ടായി . ഇതിനിടയിൽ എപ്പോഴോ 13 വയസ്സുള്ള പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു . തുടർന്ന് പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ അമ്മ ഇതിന് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തു.

കഴിഞ്ഞ ബുധനാഴ്ച ഷിബിൻ ആറന്മുളയിലെത്തി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു . വിവാഹത്തിന് മുമ്പ് തന്റെ മാതാവിനെ കാണാനെന്ന് പറഞ്ഞാണ് ഷിബിൻ പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ട് പോയത് .

 

 

 

 

 

കുട്ടിയുടെ അമ്മ തന്നെയായിരുന്നു ഇവർക്ക് പോകാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തത്. പക്ഷേ പെൺകുട്ടിയുമായി ഇയാൾ കടയ്ക്കാവൂരിലെ സുഹൃത്തായ ഷിറാസിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ശാരീരികപ്രയാസങ്ങൾക്ക് ഡോക്ടറെ കാണിക്കണമെന്ന തരത്തിലായിരുന്നു പെൺകുട്ടിയെ ഇവിടെയെത്തിച്ചത്. തുടർന്ന് ഷിറാസും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയുണ്ടായി. തൊട്ടടുത്ത ദിവസം തന്നെ ഷിബിൻ പെൺകുട്ടിയെ ആറന്മുളയിൽ l തിരിച്ചു കൊണ്ടാക്കുകയും ചെയ്തു.


എന്നാൽ കുട്ടിയെ കാണാനില്ലെന്ന രണ്ടാനച്ഛന്റെ പരാതിയിലായിരുന്നു സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. എന്നാൽ കുട്ടി വീട്ടിൽ തിരിച്ചെത്തിയെന്നറിഞ്ഞതോടെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. അപ്പോഴായിരുന്ന പീഡനവിവരം അറിഞ്ഞത് . ഷിബിൻ നേരത്തെയും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകി.

 

 

 

 

 


കേസിൽ ഷിബിൻ ഒന്നാംപ്രതിയാണ്. പെൺകുട്ടിയുടെ അമ്മ രണ്ടാംപ്രതിയുമാണ്. മുഹമ്മദ് ഷിറാസാണ് മൂന്നാംപ്രതി. കായംകുളം സ്വദേശിയായ ഷിബിൻ നേരത്തെ പലപെൺകുട്ടിളെയും ഷിറാസിന് എത്തിച്ചുനൽകിയിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നു. ആറന്മുള സി.ഐ. പി.എം. ലിബിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്തായാലും അമ്മ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു എന്ന വാർത്ത വളരെയധികം ഞെട്ടിക്കുന്നതാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends