ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ചിതറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോത്തല കൃഷ്ണപ്രസാദത്തില്‍ പ്രസന്നന്‍, ഭാര്യ ഷൈലജ, മകന്‍ ഗോപീകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ജീവനൊടുക്കിയതാണന്ന് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























