തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ റദ്ദാക്കി

ഇറ്റാര്‍സി ജങ്ഷന്‍ സ്‌റ്റേഷനിലെ സിഗ്‌നല്‍ ജോലികള്‍ നടക്കുന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തേയ്ക്കുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. വെള്ളിയാഴ്ച 5.55 ന് ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടേണ്ട ഹസ്രത്ത് നിസാമുദ്ദീന്‍ തിരുവനന്തപുരം സ്വര്‍ണജയന്തി എക്‌സ്പ്രസ്, വ്യാഴാഴ്ച 11.25 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച 10.15 ന് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെടേണ്ട എറണാകുളം രപ്തിസാഗര്‍ എക്‌സ്പ്രസും റദ്ദാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























