കണ്ണൂര്‍ സ്വദേശിയായ യുവ ഡോക്ടര്‍ മാനസയുടെ കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.... മാനസയുടെ മരണം ഏറെ വേദനിപ്പിച്ചു... തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും ആത്മഹത്യാകുറിപ്പില്‍....

കണ്ണൂര്‍ സ്വദേശിയായ യുവ ഡോക്ടര്‍ മാനസയുടെ കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.... മാനസയുടെ മരണം ഏറെ വേദനിപ്പിച്ചു... തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും ആത്മഹത്യാകുറിപ്പില്‍....
മലപ്പുറം ചങ്ങരംകുളം വളയംകുളം മനക്കല്‍കുന്ന് സ്വദേശി വിനീഷ് (33) ആണ് മരിച്ചത്. വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലെന്നും, മാനസയുടെ മരണം വേദനിപ്പിച്ചെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
അവിവാഹിതനായ വിനീഷ് നിര്‍മാണ തൊഴിലാളിയായിരുന്നു. വിനീഷിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha