Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

ചുവന്ന കാറിലെത്തിയ അങ്കിൾ കാറിൽ കയറ്റിക്കൊണ്ടു പോയി; ഹോട്ടലിൽ കൊണ്ടുപ്പോയി പൊറോട്ട വാങ്ങി നൽകി; ശേഷം കാറിനുള്ളിൽ വച്ച് ജ്യൂസ് കുടിക്കാൻ നൽകിയതോടെ മയങ്ങി വീണു; വൈകിട്ട് അഞ്ചു മണിയോടെ ഉണർന്നപ്പോൾ കണ്ട കാഴ്ച്ച! മണർകാട്ട് പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അടിമുടി ദുരൂഹത

03 AUGUST 2021 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്

കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി

മണർകാട് ജംഗ്ഷനിൽ നിൽക്കെ ചുവന്ന കാറിലെത്തിയ 'അങ്കിൽ' കാറിൽ കയറ്റിക്കൊണ്ടു പോയി പൊറോട്ടയും ചാറും വാങ്ങി നൽകി. ശേഷം കാറിനുള്ളിൽ വച്ച് ജ്യൂസ് കുടിക്കാൻ നൽകിയതോടെ താൻ മയങ്ങി വീണെന്നും പാമ്പാടിയിൽ പീഡനത്തിന് ഇരയായി ഗർഭിണിയായ പതിനാലുകാരിയുടെ മൊഴി.

മണർകാട് വച്ചു പീഡനത്തിന് ഇരയായി ഗർഭിണിയാകുകയും, അമിത രക്തസ്രാവത്തെ തുടർന്നു കുട്ടി മരിച്ചു പോകുകയും ചെയ്ത പതിനാലുകാരിയുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

സംഭവത്തെപ്പറ്റിയുള്ള കുട്ടിയുടെ മൊഴി ഇങ്ങനെ - തിരുവനന്തപുരം സ്വദേശിയായ മാതാവും, പതിനാലുകാരിയും, പന്ത്രണ്ടുകാരനായ സഹോദരനും പാമ്പാടിയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. കുട്ടിയുടെ പിതാവ് അഞ്ചു വർഷം മുൻപ് മരിച്ചു പോയിരുന്നു.

ഇതേ തുടർന്നു മാതാവ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. കൊവിഡ് ലോക്ക് ഡൗണിലൂടെ പ്രതിസന്ധി ഉടലെടുത്തതോടെ അമ്മയുടെ ജോലി നഷ്ടമായി. തുടർന്ന്, പാമ്പാടിയിലെ ഒരു മീൻ കടയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.

 

 

പീഡനത്തിന് ഇരയായ പെൺകുട്ടിയും സഹോദരനും ചിരട്ടയിൽ കരകൗശല വസ്തുക്കൾ നിർമ്മിച്ച ശേഷം വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നത്. ഇതേ തുടർന്ന് കുട്ടികൾ ഇത്തരത്തിൽ സാധനങ്ങൾ വിൽക്കുന്നതിനായി പാമ്പാടിയിലെയും മണർകാട്ടെയും കടകളിലും സ്ഥാപനങ്ങളിലും പോകുന്നത് പതിവായിരുന്നു.

ഏപ്രിൽ 16 ന് പീഡനത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടി തനിച്ചാണ് സാധനങ്ങൾ വിൽക്കുന്നതിനായി മണർകാട് ഭാഗത്ത് എത്തിയത്. തുടർന്ന് പ്രദേശത്തെ കടകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി വിൽപ്പന നടത്തി.

വൈകിട്ട് മൂന്നു മണിയോടെ കുട്ടി വിൽപ്പന ഏതാണ്ട് പൂർത്തിയാക്കി. ഈ സമയം കയ്യിൽ ഒരു കരകൗശല വസ്തു മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. മണർകാട്ടെ ഫെഡറൽ ബാങ്കിലും സാധനം വിറ്റ ശേഷം തിരികെ മടങ്ങാൻ ഒരുങ്ങുന്നതിനിടെ ഒരു ചുവന്ന കാർ മുന്നിൽ നിർത്തി.

കരകൗശല വസ്തു താൻ വാങ്ങാമെന്നും, പക്ഷേ കയ്യിൽ പണമില്ലെന്നും വീട്ടിലെത്തിയാൽ പണം നൽകാമെന്നും കാറിലെത്തിയ 'അങ്കിൾ' പറഞ്ഞു. കുറച്ചധികം നേരെ ഇയാൾ നിർബന്ധിച്ചതോടെ പെൺകുട്ടി കാറിൽ കയറി. മണർകാട്ടു നിന്നും നേരെ തിരുവഞ്ചൂർ ഭാഗത്തേയ്ക്കു കാർ ഓടിച്ചു പോയി.

തിരുവഞ്ചൂർ ഭാഗത്തു വച്ച് കാർ നിർത്തി ഒരു ഹോട്ടലിൽ കയറിയ ഇരുവരും ഭക്ഷണം കഴിച്ചു. ഇവിടെ നിന്നും തിരികെ എത്തുന്നതിനിടെ അങ്കിളിന്റെ കയ്യിൽ ചോക്ക്‌ലേറ്റും, മാംഗോ ജ്യൂസും ഉണ്ടായിരുന്നു.

ഈ ജ്യൂസും, ചോക്ലേറ്റും നൽകിയോടെ താൻ മയങ്ങിയതായി പെൺകുട്ടി പറയുന്നു. ഇതിനു ശേഷം വൈകിട്ട് അഞ്ചു മണിയോടെയാണ് പെൺകുട്ടി ഉണർന്നത്. ഈ സമയം കാർ മണർകാട് ബസ് സ്റ്റോപ്പിലെത്തിയിരുന്നു. തുടർന്ന് കാറിൽ നിന്നും ഇറങ്ങി ബസിൽ കയറി പാമ്പാടി ഭാഗത്തേയ്ക്കു പോയി.

പിറ്റേന്നു രാവിലെയാണ് വയറ്റിലും സ്വകാര്യ ഭാഗങ്ങളിലും അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് ഒരു മാസത്തിനു ശേഷം ഛർദിലും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും മരുന്ന് കഴിച്ച് മാറ്റിയെടുക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വീണ്ടും വയർവേദന എടുത്തു.

ഈ വയർ വേദനയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തി നടത്തിയ പരിശോധനയിലാണ് അമിതമായ ബ്ലീഡിംങ് കണ്ടെത്തിയതും, കുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞതും. തുടർന്നു കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് അയച്ചെങ്കിലും ഗർഭസ്ഥ ശിശു മരിച്ചിരുന്നു.

സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കെ.എൽ സജിമോന്റെ മേൽനോട്ടത്തിൽ പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്ത്, മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (5 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (12 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (19 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (29 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (34 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (36 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (43 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (51 minutes ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (58 minutes ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (2 hours ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (2 hours ago)

Malayali Vartha Recommends