കേരളത്തില്‍ നിന്ന് ഐസിസ് റിക്രൂട്ട്‌മെന്റ്: അഞ്ച് പേര്‍ എന്‍.ഐ.എയുടെ പിടിയില്‍

കേരളത്തില്‍ നിന്ന് ഐസിസിലേക്ക് ആളുകളെ റിക്രൂട്ട്മെന്റ് നടത്തിയ കേസില്‍ എന്‍.ഐ.എ അഞ്ച് പേരെ കൂടി പിടികൂടി. രാജ്യത്തെ വിവിധയിടങ്ങളില്‍ എന്‍.ഐ.എ നടത്തിയ പരിശോധനകളില്‍ ബംഗളുരുവില്‍ നിന്ന് മൂന്ന് പേരും ജമ്മുവില്‍ നിന്ന് രണ്ട് പേരുമാണ് അറസ്റ്റിലായത്.
ബംഗളുരുവില്‍ നിന്നും ദീപ്തി മര്‍ല, മുഹമ്മദ് അമര്‍, എസ് മഥേഷ് എന്നിവരാണ് അറസ്റ്റിലായത്. ഹമ്മീദ്, ഹസ്സന്‍ എന്നിവരെ ജമ്മുവില്‍ നിന്ന് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























