പിക്കപ്പ് ജീപ്പ് താഴ്‌ച്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

കാര്‍ത്തികപുരം മാവുംതട്ടില്‍ പിക്കപ്പ് ജീപ്പ് താഴ്‌ച്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മാവുംതട്ട് സ്വദേശി പുതുശേരി രവി (48)യാണ് മരിച്ചത് ബുധനാഴ്‌ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം.
തേങ്ങയെടുക്കാന്‍ വന്ന വാഹനം നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലേക്ക് മറിയുകയായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ്‌ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha























