Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

പുതിയ ലോക്ക് ഡൗണ്‍ ഇളവുകള്‍.... ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുളളവര്‍ക്കും മൂന്ന് ദിവസം മുമ്പെങ്കിലുമെടുത്ത ആര്‍.ടി.പി.സി. ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും കൊവിഡ് വന്ന് ഭേദമായവര്‍ക്കും നിയന്ത്രണങ്ങളില്ല..... ബന്ധപ്പെട്ട രേഖകളുമായി സാധാരണപോലെ ഇന്നുമുതല്‍ പുറത്തിറങ്ങാം....

05 AUGUST 2021 05:13 AM IST
മലയാളി വാര്‍ത്ത

ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുളളവര്‍ക്കും മൂന്ന് ദിവസം മുമ്പെങ്കിലുമെടുത്ത ആര്‍.ടി.പി.സി. ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും കൊവിഡ് വന്ന് ഭേദമായവര്‍ക്കും നിയന്ത്രണങ്ങളില്ല. ബന്ധപ്പെട്ട രേഖകളുമായി സാധാരണപോലെ ഇന്നുമുതല്‍ പുറത്തിറങ്ങാം.


മറ്റുള്ളവര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം കൊവിഡ്, കരുതല്‍ പാലിച്ചും, കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കൊപ്പവും പുറത്തിറങ്ങാം. വലിയ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പങ്കെടുക്കാം. കടകളും മറ്റു സ്ഥാപനങ്ങളും ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.



പൊതുഗതാഗതത്തിനും അനുമതി. പുതിയ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ നിലവില്‍ വന്നു. ഓണവും വാണിജ്യ,വ്യാപാര സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്താണ് ലോക്ക് ഡൗണില്‍ മാറ്റം വരുത്തിയത്. ഇന്നലെ ആരോഗ്യമന്ത്രി വീണാജോര്‍ജ് നിയമസഭയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇളവുകള്‍ക്കിടയിലും കര്‍ശന നിരീക്ഷണം തുടരും.

ഇളവുകളും നിയന്ത്രണങ്ങളും
കടകള്‍,മാര്‍ക്കറ്റുകള്‍,ബാങ്കുകള്‍,ഓഫീസുകള്‍,ധനകാര്യസ്ഥാപനങ്ങള്‍,ഫാക്ടറികള്‍,വ്യവസായസ്ഥാപനങ്ങള്‍,തുറന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാം. ജീവനക്കാരുടെ വാക്‌സിനേഷന്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം.
പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പി.എസ്.യുകള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍,കമ്മിഷനുകള്‍ എന്നിവ തിങ്കള്‍ മുതല്‍ വെള്ളി വരെ




വാക്‌സിനെടുക്കാത്തവര്‍ക്ക് വാക്‌സിനേഷന്‍, കൊവിഡ് പരിശോധന,ചികിത്സ,ബന്ധുക്കളുടെ മരണം,വിവാഹം, ബസോ, ട്രെയിനിലോ യാത്ര തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക് മാത്രം അനുമതി

സ്ഥലസൗകര്യം അനുസരിച്ചാവും കടകളില്‍ പ്രവേശനം. കടകള്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ക്ക് രാത്രി 9.30വരെ ഓണ്‍ലൈന്‍ ഡെലിവറി
കൊവിഡ് കരുതല്‍ പാലിച്ച് പൊതുസ്വകാര്യവാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം. മത്സരപരീക്ഷകള്‍,നിയമനനടപടികള്‍, റിക്രൂട്ട്‌മെന്റ്, യൂണിവേഴ്‌സിറ്റി, കായിക,പരീക്ഷകള്‍ എന്നിവയ്ക്ക് അനുമതി.



ആഗസ്റ്റ് 8 ന് സംസ്ഥാനം മുഴുവന്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. 15നും 22നും ലോക്ക് ഡൗണില്ല. സ്‌കൂള്‍,കോളേജ്, ട്യൂഷന്‍ സെന്ററുകള്‍,സിനിമാ തിയേറ്ററുകള്‍ എന്നിവയ്ക്ക് അനുമതിയില്ല .ഹോട്ടലുകളിലും റെസ്‌റ്റോറന്റകളിലും ഇരുത്തി ഭക്ഷണമില്ല. വാഹനത്തിനകത്ത്, പൊതുസ്ഥലങ്ങളില്‍ അകലം പാലിച്ചും പാര്‍ക്കിംഗ് സ്ഥലത്തും ഇരുന്ന് കഴിക്കാം. മാളുകള്‍ തുറക്കാം. ഓണ്‍ലൈന്‍ ഡെലിവറി മാത്രം.


.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി.വിവാഹ,മരണാനന്തരചടങ്ങുകളില്‍ 20 പേര്‍ മാത്രം.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (11 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (17 minutes ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (24 minutes ago)

ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (41 minutes ago)

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം പെരുകി വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ...  (54 minutes ago)

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം  (1 hour ago)

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം  (1 hour ago)

പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും  (1 hour ago)

മൈസൂരുവിനടുത്ത് സ്വകാര്യ ബസ് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...  (1 hour ago)

ഏപ്രിൽ ഒന്നിന് രാവിലെ 9ന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് ആരംഭിക്കും  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാമൂല്യനിർണയ തീയതികളിൽ മാറ്റം...  (2 hours ago)

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 29ന് കേരളത്തിലെത്തും  (2 hours ago)

ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും  (3 hours ago)

രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും...  (3 hours ago)

Malayali Vartha Recommends