Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പ​ഴ​നി​യി​ല്‍ കൂ​ട്ട​ബ​ലാ​ത്സം​ഗം ന​ട​ന്നെ​ന്ന പ​രാ​തി കെ​ട്ടി​ച്ച​മ​ച്ചതെന്ന് സൂചന; പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യും കൂ​ടെ താ​മ​സി​ച്ചി​രു​ന്ന യു​വാ​വും മു​ങ്ങി​; കേ​സ​ന്വേ​ഷ​ണ​ത്തി​നി​ടെ ഇരുവരും നാ​ട​കീ​യ​മാ​യി അ​പ്ര​ത്യ​ക്ഷ​മാ​യ​ത് തലശേരിയിൽ നിന്ന്

06 AUGUST 2021 12:01 AM IST
മലയാളി വാര്‍ത്ത

ത​മി​ഴ്നാ​ട്ടി​ലെ പ​ഴ​നി​യി​ല്‍ കൂ​ട്ട​ബ​ലാ​ത്സം​ഗം ന​ട​ന്നെ​ന്ന പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് വി​വ​രം. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യും കൂ​ടെ താ​മ​സി​ച്ചി​രു​ന്ന യു​വാ​വും കേ​സ​ന്വേ​ഷ​ണ​ത്തി​നി​ടെ നാ​ട​കീ​യ​മാ​യി ത​ല​ശ്ശേ​രി​യി​ല്‍​നി​ന്നും മു​ങ്ങി​യ​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. കു​യ്യാ​ലി​യി​ലെ ഷ​റാ​റ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ നി​ന്നാ​ണ് ഇ​രു​വ​രും അ​പ്ര​ത്യ​ക്ഷ​മാ​യ​ത്.

വി​ധ​വ​യും നാ​ല് മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി​യാ​യ നാ​ല്‍​പ​തു​കാ​രി​യാ​ണ് പ​ഴ​നി​യി​ലെ ലോ​ഡ്‌​ജി​ല്‍ ക്രൂ​ര​മാ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യെ​ന്ന് പ​രാ​തി​പ്പെ​ട്ടി​രു​ന്ന​ത്. സ്വ​കാ​ര്യ ഭാ​ഗ​ത്ത് ആ​ന്ത​രി​ക ക്ഷ​ത​മേ​റ്റ്​ അ​വ​ശ​യാ​യി ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു​മു​മ്ബ് ഇ​വ​ര്‍ ത​ല​ശ്ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​ണ് സം​ഭ​വ പ​ര​മ്ബ​ര​യു​ടെ തു​ട​ക്കം. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ഇ​വ​രെ തൊ​ട്ട​ടു​ത്ത ദി​വ​സം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വി​വ​ര​മ​റി​ഞ്ഞ് ഇ​വി​ടെ​യെ​ത്തി​യ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി യു​വ​തി​യു​ടെ​യും ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​ടെ​യും മൊ​ഴി​യെ​ടു​ത്ത​തോ​ടെ പൊ​ലീ​സി​ന് സം​ശ​യ​മു​ദി​ച്ചു. ത​ല​ശ്ശേ​രി​യി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന ത​മി​ഴ് യു​വ​തി പ​ഴ​നി​യി​ലെ ലോ​ഡ്ജി​ല്‍ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നും ഇ​വ​രു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ വ​രെ മാ​ര​ക​മാ​യ പ​രി​ക്കേ​റ്റു​വെ​ന്നു​മു​ള്ള വാ​ര്‍​ത്ത പ​ര​ന്ന​തോ​ടെ ഇ​രു​സം​സ്ഥാ​ന​ത്തും അ​ന്വേ​ഷ​ണ​മാ​യി.

 

 

സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ ത​മി​ഴ്നാ​ട്ടി​ലെ ഉ​ന്ന​ത െപാ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ത​ല​ശ്ശേ​രി​യി​ലെ​ത്തി. പ​രാ​തി​ക്കാ​രി​യെ​യും കൂ​ടെ​യു​ള്ള യു​വാ​വി​നെ​യും വി​ളി​ച്ച്‌​ ചോ​ദ്യം ചെ​യ്ത​തോ​ടെ ത​മി​ഴ്നാ​ട്​ പൊ​ലീ​സി​നും പ​ന്തി​കേ​ട് തോ​ന്നി. പ​ഴ​നി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും, യു​വ​തി പ​റ​ഞ്ഞ ലോ​ഡ്ജി​ല്‍ അ​ത്ത​രം പീ​ഡ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ക​ല്യാ​ണം ക​ഴി​ക്കാ​തെ കൂ​ടെ താ​മ​സി​ക്കു​ന്ന യു​വാ​വ്‌ മ​ര്‍​ദി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ബ​ലാ​ത്സം​ഗ പ​രാ​തി ന​ല്‍​കി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. ഇ​ക്കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ പ്ര​തി​സ്ഥാ​ന​ത്ത് എ​ത്തു​മെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ഇ​രു​വ​രും ത​ല​ശ്ശേ​രി​യി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (12 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (28 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (38 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (58 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends