Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആശങ്കയോടെ വ്യാപാരികള്‍....ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും നിയന്ത്രണങ്ങള്‍ കാരണം പ്രതീക്ഷിക്കുന്ന കച്ചവടമുണ്ടാകുമോയെന്ന് ആശങ്കയില്‍ വ്യാപാരികള്‍, പുറത്തുനിന്ന് സാധനം വാങ്ങാന്‍ സത്യവാങ്മൂലം കൈയ്യില്‍ കരുതണം...

06 AUGUST 2021 07:44 AM IST
മലയാളി വാര്‍ത്ത

ആശങ്കയോടെ വ്യാപാരികള്‍.... കൂടുതല്‍ ഇളവുകളോടെ ഓണ വിപണി തുറന്നെങ്കിലും പ്രതീക്ഷിക്കുന്ന കച്ചവടം നിയന്ത്രണങ്ങള്‍ കാരണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് വ്യാപാരികള്‍.


പുതിയ ഉത്തരവു പ്രകാരം വാക്സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആയവര്‍ക്കും കൊവിഡ് രോഗമുക്തി നേടിയവര്‍ക്കുമാണ് കടകള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.

 



പുറത്തുനിന്ന് സാധനം വാങ്ങാന്‍ സത്യവാങ്മൂലം മാത്രം മതി. വീടിനടുത്തുള്ള കടകളില്‍ സത്യവാങ്മൂലവും നിര്‍ബന്ധമല്ല. എന്നാല്‍, ഓണത്തിന് കൂടുതല്‍ കച്ചവടം നടക്കുന്ന വസ്ത്രം, ജുവലറി, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ വാങ്ങണമെങ്കില്‍ കടകള്‍ക്കുള്ളില്‍ കയറണം. അതുകൊണ്ടാണ് ഉത്തരവ് അശാസ്ത്രീയമാണെന്ന് പ്രതിപക്ഷത്തിനൊപ്പം വ്യാപാരി സമൂഹവും പറയുന്നത്.

വിപണി ഓണക്കച്ചവടത്തിനായി ഇന്നലെ തുറന്നെങ്കിലും കടകളില്‍ എത്തിയവര്‍ നന്നേ കുറവ്. വ്യാപകമായ പരിശോധന ഇന്നലെ പൊലീസ് നടത്തിയിരുന്നില്ല. എന്നിട്ടും സ്ഥിതിഗതികള്‍ ഇങ്ങനെയാണെങ്കില്‍ പിഴ ചുമത്താനായി പൊലീസ് എല്ലായിടത്തും നിലയുറപ്പിച്ചാല്‍ ലോക്ക് ഡൗണിന്റെ ഫലമായിരിക്കും എന്നാണ് ആശങ്ക.

 



കടകളില്‍ പൊലീസ് നിര്‍ദ്ദേശപ്രകാരം നിബന്ധനകള്‍ എഴുതി പ്രദര്‍ശിപ്പിക്കുക മാത്രമാണ് ഇന്നലെ ചെയ്തത്. ഫാന്‍സി കടകളിലും ഗിഫ്ട് ഷോപ്പുകളിലും ഒരാളില്‍ കൂടുതല്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ചിലയിടങ്ങളില്‍ പൊലീസ് വിലക്കിയിരുന്നു.


തിരക്കുള്ള ജംഗ്ഷനുകളില്‍ പോലും വാഹനങ്ങള്‍ തടഞ്ഞുനിറുത്തി പൊലീസ് പരിശോധിക്കുന്നതായും ആക്ഷേപമുണ്ട്.നടപടി കര്‍ശനമാക്കിയാല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമനടപടികള്‍ കര്‍ശനമാക്കിയാല്‍ ചെറുപ്പക്കാരില്‍ നല്ലൊരു പങ്കിനും വീടിനുള്ളില്‍ തന്നെ കഴിയേണ്ടിവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (11 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (27 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (37 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (57 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends