Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഫോണിൽ കുട്ടികൾ കുളിക്കുന്നതുൾപ്പടെയുള്ള ദൃശ്യങ്ങൾ; കാറ്റടിക്കാനെത്തുന്ന പെൺകുട്ടികളെക്കൊണ്ട് ടയറിന്റെ കാറ്റ് ഊരിവിട്ട ശേഷം വീണ്ടും വീണ്ടും കാറ്റടിക്കാൻ ആവശ്യപ്പെട്ട് ക്യാമറ ഓണാക്കി നിലത്ത് വച്ച് സ്വകാര്യ ഭാഗങ്ങൾ പകർത്തും!!! സംശയം തോന്നിയ എട്ടാം ക്ലാസുകാരിയുടെ ധീരതയിൽ പ്രതി കുടുങ്ങിയിട്ടും, രക്ഷപ്പെടുത്താൻ ശ്രമം

07 AUGUST 2021 06:48 AM IST
മലയാളി വാര്‍ത്ത

പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങൾ മൊബൈലിൽ പകർത്തിയ പോക്സോ കേസ് പ്രതിയായ നാടൻപാട്ട് കലാകാരനെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടും അയാളുടെ ചിത്രം പുറത്തു വിടാന്‍ ആദ്യ ഘട്ടത്തില്‍ പോലീസ് തയാറായിരുന്നില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. ബ്രഡ് മോഷ്ടിച്ചാല്‍ പോലും വാര്‍ത്ത കൊടുക്കുന്ന പൊലീസ്, പ്രതി സിപിഎം പ്രവര്‍ത്തകനായതിനാലായിരിക്കും വാര്‍ത്ത പുറത്തു വിടാതിരുന്നത് എന്നാണു കരുതുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

സിപിഎം നായത്തോട് ബ്രാഞ്ച് ഭാരവാഹിയാണ് അറസ്റ്റിലായ രതീഷ് എന്നാണ് വിവരം എന്നും എംഎല്‍എ ഉള്‍പ്പടെയുള്ളവരോട് ഈ വിഷയം സംസാരിച്ചിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. പ്രതിയുടെ ഫോണില്‍ പരിചയമുള്ള നാല് ആളുകളുടെ വിഡിയോ കണ്ടതായും കുട്ടികള്‍ കുളിക്കുന്നത് ഉള്‍പ്പടെയുള്ള വിഡിയോകള്‍ ഇയാള്‍ പകര്‍ത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. നെടുമ്പാശ്ശേരി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കാ​ല​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​ഭ​വം.


സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ കൊണ്ട് കാറ്റടിപ്പിച്ച്‌ സ്വകാര്യ ഭാഗങ്ങള്‍ വിഡിയോയില്‍ പകര്‍ത്തുകയായിരുന്നു പ്രതി. വീ​‌​ടു​ക​ളി​ലെ​ത്തി​ ​സൈ​ക്കി​ൾ​ ​റി​പ്പ​യ​റിം​ഗും​ ​പ​ഞ്ച​റൊ​ട്ടി​ക്ക​ലും​ ​ചെ​യ്യു​ന്ന​ ​പ്ര​തി​ ​എ​ട്ടാം​ ​ക്ലാസ് ​വി​ദ്യാ​ർ​ത്ഥി​നി​യു​ടെ​ ​സ്വ​കാ​ര്യ​ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ​ത​ന്ത്ര​പ​ര​മാ​യി​ ​മൊ​ബൈ​ൽ​ ​കാ​മ​റ​യി​ൽ​ ​പ​ക​ർ​ത്തി​യ​ത്. പ​ഞ്ച​ര്‍ ഒ​ട്ടി​ച്ച ശേ​ഷം പെ​ണ്‍​കു​ട്ടി​ക​ളെ​കൊ​ണ്ട് സൈ​ക്കി​ളി​ല്‍ കാ​റ്റ​ടി​പ്പി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. പെ​ണ്‍​കു​ട്ടി​ക​ള്‍ കാ​റ്റ് നി​റ​യ്ക്കു​മ്ബോ​ള്‍ താ​ഴെ മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ച്ചാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. എ​ന്നാ​ല്‍ ഇ​യാ​ളു​ടെ വി​ക്രി​യ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഒ​രു പെ​ണ്‍​കു​ട്ടി കാ​ട്ടി​യ ധീ​ര​ത​യാ​ണ് പി​ടി​വീ​ഴാ​ന്‍ കാ​ര​ണ​മാ​യ​ത്.

 

 

സൈ​ക്കി​ള്‍ റി​പ്പ​യ​റിം​ഗി​നു​വ​ന്ന പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളെ​ക്കൊ​ണ്ട് ഇ​യാ​ള്‍ കാ​റ്റ് നി​റ​പ്പി​ച്ചു. എ​ന്നാ​ല്‍ ട​യ​റി​ന്‍റെ കാ​റ്റ് ഊ​രി​വി​ട്ട ശേ​ഷം വീ​ണ്ടും മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യോ​ട് നി​റ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ആ​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളി​ലൊ​രാ​ള്‍​ക്ക് സം​ശ​യം തോ​ന്നി. ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ താ​ഴെ​വ​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി ഇ​തെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ കാ​ലി​ല്‍ പി​ടി​ച്ചു വീ​ഴ്ത്തി ഇ​യാ​ള്‍ ഫോ​ണി​ല്‍ പി​ടി​ത്ത​മി​ട്ടു. മ​ല്‍​പി​ടു​ത്തം ന​ട​ത്തി​യാ​ണ് പെ​ണ്‍​കു​ട്ടി ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നു ഫോ​ണ്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ഫോ​ണ്‍ കൈ​ക്ക​ലാ​ക്കി​യ​തോ​ടെ ര​തീ​ഷി​നെ ച​വി​ട്ടി താ​ഴെ​യി​ട്ട ശേ​ഷം ഫോ​ണു​മാ​യി മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് ഓ​ടി, പി​താ​വി​ന്‍റെ അ​ടു​ത്തെ​ത്തി ഫോ​ണ്‍ പി​താ​വി​നെ ഏ​ല്‍​പ്പി​ക്കുകയായിരുന്നു.​ഫോ​ൺ​ ​തി​രി​കെ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​യ​തോ​ടെ​ ​പൊ​ലീ​സി​നെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.​

പലപ്പോഴായി ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തിയതും പൊലീസ് കണ്ടെടുത്തു. വിദ്യാർഥിനികളുടെ ചിത്രങ്ങളാണ് അധികവും. ​പ്ര​തി​ ​വി​വാ​ഹി​ത​നും​ ​ഒ​രു​ ​കു​ട്ടി​യു​ടെ​ ​പി​താ​വു​മാ​ണ്.​ ​ആ​ദ്യ​മാ​യി​ട്ടാ​ണ് ​കേ​സി​ൽ​പ്പെ​ടു​ന്ന​തെ​ന്ന് ​സി.​ഐ​ ​പി.​എം.​ ​ബൈ​ജു​ ​പ​റ​ഞ്ഞു.​ ​പോ​ക്‌​സോ​ ​നി​യ​മ​പ്ര​കാ​രം​ ​അ​റ​സ്റ്റി​ലാ​യ​ ​പ്ര​തി​യെ​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു. എ​സ്.​എ​ച്ച്.​ഒ​ ​പി.​എം.​ ​ബൈ​ജു,​ ​എ​സ്.​ഐ.​ ​അ​നീ​ഷ് ​കെ.​ ​ദാ​സ്,​ ​എ.​എ​സ്.​ഐ​ ​ബാ​ല​ച​ന്ദ്ര​ൻ,​ ​സീ​നി​യ​ർ​ ​സി.​പി.​ ​ഒ​ ​ലീ​ല​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (15 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (21 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (39 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (57 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

Malayali Vartha Recommends