കോഴിക്കോട് സ്‌കൂള്‍ ലാബില്‍ തീപീടിത്തം

വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ് ലാം സ്‌കൂളിലെ കെമിസ്ട്രി ലാബില്‍ തീപിടിത്തം. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശ പരീക്ഷാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് സംഭവം. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















