Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

‘എന്താണ് ഇ–ബജറ്റോ? എന്താ സംഭവം; ഇ–ബുൾ ജെറ്റ് വിഷയത്തിൽ ഇടപ്പെടണമെന്ന അപേക്ഷയ്ക്ക് മുകേഷ് എം എൽ എയുടെ ഞെട്ടിക്കുന്ന മറുപടി; ഒടുവിൽ ആ ട്രോളും

10 AUGUST 2021 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

യൂട്യൂബ് വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റും അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളുമെല്ലാം തന്നെ കഴിഞ്ഞ ദിവസം കേരളം അറിഞ്ഞതാണ് . എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് മുകേഷ് എം എൽ എ. ആരാധകരായ കുട്ടികൾ കൊല്ലം എംഎൽഎ മുകേഷിന്റെ ഫോണിലേയ്ക്ക് വിളിച്ചിരുന്നു .

‘മുകേഷ് സാറെ, ഒന്ന് ഇടപെടണേ’ എന്നായിരുന്നു കുട്ടികൾ ചോദിച്ചത് .ഈ ബുൾ ജെറ്റിനെ കുറിച്ച് അറിഞ്ഞോ എന്ന ചോദ്യത്തിന് ‘എന്താണ് ഇ–ബജറ്റോ? എന്താ സംഭവം..’ എന്ന് തുടങ്ങുന്ന മറുപടിയായിരുന്നു മുകേഷ് നൽകിയത് .‌ സംഭവം എന്തെന്ന് മുകേഷിന് മനസിലായില്ല.

ഒടുവില്‍ മുകേഷ് കാര്യം മനസിലാക്കുകയും താൻ അന്വേഷിക്കട്ടെ എന്ന് പറയുകയും ചെയ്യുന്നുണ്ട്. അടുത്തിടെ ഓണ്‍ലൈന്‍ പഠനത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കുട്ടി വിളിച്ചപ്പോള്‍ മുകേഷ് നടത്തിയ പ്രതികരണം വിവാദമായിരുന്നു.

അതിന് പിന്നാലെയാണ് പുതിയ ഫോൺ കാൾ പുലിവാൽ വന്നിരിക്കുന്നത്. ഇ–ബുൾ ജെറ്റ്’ എന്ന് വിളിച്ചയാൾ മൂന്നോ നാലോ തവണ പറയുന്നുണ്ടെങ്കിലും ഇ ബഡ്ജറ്റെന്നും ഇ ബുള്ളറ്റെന്നുമൊക്കെയാണ് മുകേഷ് കേട്ടത്. വിളിച്ച ആൾ കോതമംഗലത്തുനിന്നായതിനാൽ നിങ്ങൾ കോതമംഗലം ഒാഫിസിൽ പറയു എന്നും എംഎൽഎ പറയുന്നുണ്ട്.

മോട്ടോര്‍വാഹന നിയമം ലംഘിച്ച് വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് തുടർന്ന് വാന്‍ ലൈഫ് യുട്യൂബ് ചാനലായ ഇ-ബുള്‍ജെറ്റിന്റെ വാഹനം മോട്ടോര്‍ വകുപ്പ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നാൽ ഇവരാകട്ടെ വാഹനം വിട്ടുകിട്ടണമെന്ന് പറഞ്ഞു കൊണ്ട് ആർ ടി ഓഫീസിൽ എത്തി ബഹളമുണ്ടാക്കുകയായിരുന്നു.

ചാനലിന്റെ ബ്ലോഗർമാരെ ടൗൺ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതോടെ സംഭവം വലിയ ചർച്ചാവിഷയമാകുകയായിരുന്നു . ഈ ബ്ലോഗർമാർ അവരുടെ ചാനാലിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയിലൂടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്.

എന്തായാലും മുകേഷിന്റെ ഈ ഫോൺവിളി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് . ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് മുകേഷ് തന്നെ രംഗത്തുവന്നിരിക്കുകയാണ് . ഈ സംഭവുമായി ബന്ധപ്പെട്ട ട്രോൾ പങ്കുവച്ചായിരുന്നു മുകേഷിന്റെ പ്രതികരണം.

കേരളത്തിൽ നടക്കുന്ന സകല പ്രശ്നങ്ങളും പരിഹരിക്കാൻ നാട്ടുകാർ തന്നെ വിളിക്കുന്ന കാണുന്ന മുകേഷേട്ടൻ...ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ’–ഇതായിരുന്നു ട്രോളിലെ ഡയലോഗ്. ‘ഓരോരോ മാരണങ്ങളെ... നല്ല ട്രോൾ’.–ട്രോൾ പങ്കുവച്ച് മുകേഷ് ഇങ്ങനെയായിരുന്നു കുറിച്ചത് .‘

സംഭവത്തിൽ യൂട്യൂബേർസിന്റെ ആരാധകരും മറ്റ് ബ്ലോഗർമാരും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ബ്ലോഗർമാരെ പോലീസ് അറസ്റ്റ് ചെയ്തതിനാൽ അവരെ ജാമ്യത്തിൽ ഇറക്കാനുള്ള വഴി തേടുകയാണിവർ. ഇതിനായാണ് ഇവർ എംഎൽഎ ആയ മുകേഷിനെയും ബന്ധപ്പെട്ടത്.

നേരത്തെ വാഹനം കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ഇ - ബുൾ ജെറ്റ് സഹോദരങ്ങളായ എബിൻ, ലിബിൻ എന്നിവർ പങ്കുവെച്ച ലൈവ് വീഡിയോ വൈറലായി . ഇവരെ പിന്തുണച്ചും പരിഹസിച്ചും ആൾക്കാർ രംഗത്ത് വരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (1 minute ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (7 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (11 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (13 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (36 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

Malayali Vartha Recommends