കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യമനുസരിച്ച് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വിസ് നടത്തും....

കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യമനുസരിച്ച് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വിസ് നടത്തും....
ആഗസ്റ്റ് 19 മുതല്‍ 23 വരെ തുടര്‍ച്ചയായി അവധി വരുന്നതിനാല്‍ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച് എല്ലാ ഡിപ്പോകളില്‍നിന്നും സര്‍വിസ് നടത്തും.
ദീര്‍ഘദൂര സര്‍വിസുകളില്‍ റിസര്‍വേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തി. 18 ന് യാത്രക്കാരുടെ തിരക്കനുസരിച്ച് മുഴുവന്‍ സര്‍വിസും നടത്തും.
ആഗസ്റ്റ് 15, 22 ദിവസങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനാല്‍ തിരക്കനനുസരിച്ച് ആവശ്യമായ സര്‍വിസ് നടത്തും.
"
https://www.facebook.com/Malayalivartha