Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

ഒരു കുട്ടി നേതാവിന്റെ പതനം… പറഞ്ഞു തീര്‍ക്കാമായിരുന്ന കാര്യം ചാനല്‍ ചര്‍ച്ചയിലൂടെ കുളമാക്കിയ സിദ്ദിക്കിന്റെ കാര്യം തുലാസില്‍

27 JULY 2015 12:42 PM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം

എംഡിഎംഎയുമായി യുവാവ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്

പറഞ്ഞ് തീര്‍ക്കാമായിരുന്ന രണ്ടാം വിവാഹക്കാര്യം ചാനല്‍ ചര്‍ച്ചകളിലൂടെ പറഞ്ഞ് കോമ്പ്രമൈസ് ഇല്ലാതാക്കിയതിന് പിന്നാലെ ടി. സിദ്ദിഖിനെതിരെ കെപിസിസിയുടെ നടപടിയും. സിദ്ദിക്കുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് കെ. പി. സി. സി നിയോഗിച്ച അന്വേഷണക്കമ്മിഷന്റെ റിപ്പോര്‍ട്ട് ഈയാഴ്ച സമര്‍പ്പിക്കും. സിദ്ധിക്കിന്റെ അപക്വമായ നടപടികളാണ് വിഷയം വഷളാക്കിയതെന്നാണ് കെ. പി. സി. സി. പ്രസിഡന്റ് വി. എം. സുധീരന് കൈമാറുന്ന റിപ്പോര്‍ട്ടിലെ ഉള്ളടക്കമെന്നാണ് സൂചന.
സിദ്ധിക്കിന്റെ രാഷ്ട്രീയ ഭാവി തന്നെ ഇതോടെ തുലാസിലായേക്കും. കെ. പി. സി. സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി കണ്‍വീനറും ജനറല്‍ സെക്രട്ടറി ബി. ബാബുപ്രസാദ്, സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിഷന്‍ അഞ്ച് തവണ നടത്തിയ സിറ്റിംഗിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടിന്റെ കരട് തയ്യാറായി അവസാന മിനുക്ക് പണിയിലാണ്.
സിദ്ധിക്ക്, ആദ്യഭാര്യ നസീമ, എം. ഐ. ഷാനവാസ് എം. പി, കോഴിക്കോട് ഡി. സി. സി. പ്രസിഡന്റ് കെ. സി. അബു, കെ. പി. സി. സി സെക്രട്ടറി ജയന്ത്, കോഴിക്കോട് ലോക്‌സഭാ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് പി. പി. നൗഷാദ് എന്നിവരില്‍ നിന്നാണ് തെളിവെടുത്തത്. എല്ലാ സിറ്റിംഗും കെ. പി. സി. സി ആസ്ഥാനത്ത് വച്ചാണ് നടത്തിയത്.
നസീമ ഉള്‍പ്പെടെയുള്ളവരുടെ മൊഴി കോഴിക്കോട്ട് വച്ച് എടുക്കുന്നതിനാണ് നിശ്ചയിച്ചിരുന്നതെങ്കിലും അത്തരം സന്ദര്‍ഭം സംഘര്‍ഷത്തിന് വഴിതെളിച്ചേക്കുമെന്ന നിഗമനത്തില്‍ കെ. പി. സി. സി ആസ്ഥാനത്ത് മാത്രം സിറ്റിംഗ് നടത്തിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു\"\"
മുഖ്യമന്ത്രിയുടെ അടുപ്പക്കാരിലൊരാളായി അറിയപ്പെടുന്ന ടി. സിദ്ദിക്ക് ഭാര്യ നസീമയെ മൊഴിചൊല്ലി തൊട്ടടുത്ത ദിവസംതന്നെ മറ്റൊരുവിവാഹം നടത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ മാദ്ധ്യമശ്രദ്ധ നേടിയത്. കാസര്‍കോട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാന്‍സര്‍ ബാധിച്ച തന്റെ പേര് പറഞ്ഞ് സഹതാപം പിടിച്ച് പറ്റി പണസമാഹരണം നടത്തി ഒടുവില്‍ മൊഞ്ചത്തിയായ മറ്റൊരു യുവതിയെക്കണ്ടപ്പോള്‍ തന്നെ മൊഴിചൊല്ലിയെന്നതുള്‍പ്പടെ ഗുരുതരമായ ആരോപണങ്ങളായിരുന്നു നസീമ ഉന്നയിച്ചത്. നസീമയെയും കുട്ടികളെയും കോഴിക്കോട്ട് റസ്‌റ്റോറന്റില്‍ കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ വാക്കേറ്റവും വിവാദം കൊഴുക്കാന്‍ ഇടയാക്കിയിരുന്നു. സിദ്ദിക്കിനെതിരെ നസീമ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായി. സ്വന്തം പാര്‍ട്ടിക്കാരനായ എം. ഐ ഷാനവാസ് എം. പിയും ചില കോണ്‍ഗ്രസ് നേതാക്കളും കുടുംബപ്രശ്‌നം വഷളാക്കിയെന്ന് സിദ്ദിക്ക് സോഷ്യല്‍ മീഡിയ വഴി ആരോപണം ഉന്നയിച്ചതോടെ പ്രശ്‌നം കൈവിട്ടുപോയി.
ഇതിനിടെ സിദ്ദിക്കിന്റെ കുടുംബപ്രശ്‌നം പാര്‍ട്ടിക്ക് പൊതുജനമദ്ധ്യത്തില്‍ ഏറെ നാണക്കേടുണ്ടാക്കിയെന്ന് തുറന്നടിച്ച് മഹിളാകോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ. ബിന്ദുകൃഷ്ണയും രംഗത്തെത്തി. തുടര്‍ന്ന് മേയ് 24 ന് സിദ്ദിക്ക് കെ. പി. സി. സി. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. മേയ് 28 ന് സിദ്ദിക്ക് വിഷയത്തില്‍ കെ. പി. സി. സി ഭാരവാഹികളെ ഉള്‍പ്പെടുത്തി അന്വേഷണക്കമ്മിഷനെ കെ. പി. സി. സി പ്രസിഡന്റ് വി. എം. സുധീരന്‍ നിയോഗിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (10 minutes ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (18 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (49 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (1 hour ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (1 hour ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (8 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (8 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (8 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (9 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (9 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (9 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (9 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (9 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (9 hours ago)

Malayali Vartha Recommends