Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

ഇടമലയാര്‍ ആനവേട്ടക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

28 JULY 2015 09:01 AM IST
മലയാളി വാര്‍ത്ത.

ഇടമലയാര്‍ ആനവേട്ടക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി . മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. വേട്ടയ്ക്കായി ഉപയോഗിച്ച രണ്ട് തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി അന്വേഷണസംഘം വനത്തില്‍ തമ്പടിച്ചിരിക്കുകയാണ്. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം മലയാറ്റൂരില്‍ തുടരുകയാണ്.

കുട്ടമ്പുഴ സ്വദേശിയായ ജിതിനെയാണ് വനംവകുപ്പ് പിടികൂടിയത്. മരിച്ച വാസുവിന്റെ സഹോദരപുത്രനാണ് യുവാവ്. വേട്ടയ്ക്കായി ഉപയോഗിച്ച വാസുവിന്റെ തോക്ക് ഇയാളുടെ പക്കല്‍ നിന്നുമാണ് കഴിഞ്ഞദിവസം ഉദ്യേഗസ്ഥര്‍ പിടിച്ചെടുത്തത്. ഈ തോക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഇതിനു പുറമേയാണ് രണ്ടുതോക്കുകുള്‍ കൂടി ഇന്നുരാവിലെ കണ്ടെടുത്തത്. ഒന്നാം പ്രതി വാസുവിന്റെ സഹായികളായിരുന്ന മൂന്നുപേരയും പിടികൂടിയുണ്ട്. കോതമംഗലം സ്വദേശികളായ പൗലോസ്, തോമസ്, ആന്റു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇടമലയാര്‍ വനത്തില്‍ അഞ്ചാനകളെക്കൂടി തങ്ങള്‍ വെടിവെച്ചുകൊന്നതായി രണ്ടാം പ്രതി എല്‍ദോസ് മൊഴി നല്‍കിയിരുന്നു. കൊല്ലപ്പെട്ട ഈ ആനകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാണ് ഇയാളെയും കൂട്ടി അന്വേഷണസംഘം ഇടമലയാര്‍ കാട്ടില്‍ തമ്പടിച്ചിരിക്കുന്നത്. ഇവര്‍ വേട്ടയാടിയ ഒരാനയുടെ അവശിഷ്!ടം കഴിഞ്ഞദിവസം കിട്ടിയിരുന്നു. കരടിയേയും കാട്ടുപോത്തിനേയും കൊന്നെന്നും വ്യക്തമായിരുന്നു. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹണീന്ദ്ര കുമാറിന്റെ നേതൃത്വത്തിലാണ് യോഗം. മധ്യകേരളത്തിലെ ഡി എഫ് ഒമാരാണ് പങ്കെടുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (10 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (22 minutes ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (32 minutes ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (40 minutes ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (43 minutes ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (49 minutes ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (52 minutes ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (2 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (2 hours ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (9 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends