Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല... സിപിഎം സംസ്ഥാന സമിതിയില്‍ പി.ജയരാജന് വിമര്‍ശനം; മുമ്പ് പിജെ ആര്‍മിയുടെ പേരിലാണെങ്കില്‍ ഇക്കുറി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായ വാക്കേറ്റത്തിന്റെ പേരില്‍; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം

18 AUGUST 2021 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

പിജെ ആര്‍മിയെ തള്ളിപ്പറഞ്ഞതോടെ തണുത്ത പി. ജയരാജന്‍ വിഷയം വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്. പി.ജയരാജനു സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായ വാക്കേറ്റത്തിന്റെ പേരിലാണ് പി.ജയരാജനും കെ.പി.സഹദേവും വിമര്‍ശിക്കപ്പെട്ടത്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചു.

കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസ് ചര്‍ച്ച ചെയ്ത കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു ജയരാജനും സഹദേവനും തമ്മില്‍ ശക്തമായ വാക്‌പോര് നടന്നത്. അര്‍ജുന്‍ ആയങ്കിയെ പോലെയുള്ളവര്‍ക്ക് പാര്‍ട്ടി ഓഫിസ് നിരങ്ങാന്‍ അവസരം നല്‍കിയെന്ന സഹദേവന്റെ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു വാക്കേറ്റം. ഇക്കാര്യം മേല്‍ഘടകത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് സംസ്ഥാന സമിതി യോഗത്തില്‍ ഇരുവര്‍ക്കും വിമര്‍ശനമുണ്ടായത്.

 



വ്യക്തിപൂജ, ക്വട്ടേഷന്‍ വിവാദങ്ങള്‍ കണ്ണൂരിലെ സിപിഎമ്മിനെ വന്‍ വിവാദത്തിലാക്കിയതു ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും തര്‍ക്കങ്ങള്‍ പരിധി വിട്ടതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ ഇടപെടല്‍.

പി.ജയരാജനെതിരെ ഉയര്‍ന്ന വ്യക്തിപൂജാ വിവാദം അന്വേഷിക്കാന്‍ ജില്ലാ കമ്മിറ്റി നിയോഗിച്ച കമ്മിഷന്‍ പ്രതിസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ഏതാനും പേര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്യുകയുമുണ്ടായി. ഇക്കാര്യം ജില്ലയിലെ പാര്‍ട്ടി പരിഗണിക്കാനിരിക്കെയാണ് സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ വിവാദം ഉയരുന്നത്. അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും ജയരാജന്റെ പി.ജെ ആര്‍മിയുടെ ഭാഗമാണെന്ന ആക്ഷേപം ഉയര്‍ന്നു. ഇതെല്ലാം ചര്‍ച്ച ചെയ്യാനും ശുദ്ധീകരണ നടപടികള്‍ക്കും വേണ്ടി ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കെ.പി. സഹദേവന്‍ ജയരാജനെതിരെ തിരിഞ്ഞിരുന്നു.

 



ജയരാജന്‍ സംസ്ഥാന കമ്മിറ്റിക്കു കൈമാറിയ കത്തിനെ ചൊല്ലിയും വാദപ്രതിവാദമുണ്ടായി. ഇതേ തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം അല്‍പസമയം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. പാര്‍ട്ടി രീതിക്കും മര്യാദയ്ക്കും ചേരാത്ത തരത്തിലുള്ള വാദപ്രതിവാദങ്ങള്‍ യോഗത്തില്‍ നടന്നു. പ്രശ്‌നപരിഹാര നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള ശ്രമവും അലങ്കോലമായതാണ് നേതൃത്വത്തിന്റെ നീരസത്തിനു കാരണമായത്.

കമ്മിറ്റിയില്‍ പങ്കെടുത്ത കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍ ഇക്കാര്യം സംസ്ഥാന നേതൃത്വത്തിനു റിപ്പോര്‍ട്ട് ചെയ്തു. ഉള്‍പ്പാര്‍ട്ടി ശുദ്ധീകരണത്തിന് എല്ലാ തരത്തിലും സഹായകരമായ സമീപനമാണ് മുതിര്‍ന്ന നേതാക്കളില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. അതേസമയം പുറത്ത് പരസ്യപ്പെടുത്തേണ്ട ഒരു അച്ചടക്ക നടപടിയും ജയരാജനെതിരെ ഉണ്ടായിട്ടില്ലെന്നു പാര്‍ട്ടി നേതൃത്വം വിശദീകരിച്ചു.

 



അതേസമയം പി.സതീദേവിയെ വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. അടുത്തമാസം രണ്ടാമത്തെ ആഴ്ച സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങാനും തീരുമാനിച്ചു. ഡിസംബറിലും ജനുവരിയിലുമായി ജില്ലാ സമ്മേളനങ്ങള്‍ തീര്‍ക്കും. ഓണം കഴിഞ്ഞ് ജില്ലാകമ്മിറ്റികള്‍ യോഗം ചേര്‍ന്ന് സമ്മേളന തീയതികള്‍ തീരുമാനിക്കും. ലോക്കല്‍ തലംവരെ സമ്മേളനങ്ങളോടനുബന്ധിച്ചുള്ള പൊതുപരിപാടികള്‍ ഓണ്‍ലൈനായി നടത്തും. ജില്ലാ തലം വരെ സമ്മേളനങ്ങളില്‍ പ്രതിനിധികളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (3 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (29 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (36 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (49 minutes ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (51 minutes ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (1 hour ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (2 hours ago)

Malayali Vartha Recommends