Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

തട്ടേക്കാട് ബോട്ടപകടം:  6 പേർ സീറ്റിംഗ് കപ്പാസിറ്റിയിൽ ലൈഫ് ജാക്കറ്റില്ലാതെ 61 യാത്രക്കാരെ കയറ്റി, 15 വിദ്യാർത്ഥികളടക്കം 18 പേർ കൊല്ലപ്പെട്ട സംഭവം, നരഹത്യാ കുറ്റം നിലനിൽക്കില്ല, എറണാകുളം സെഷൻസ് കോടതിയുടെ 5 വർഷം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി... ഉപേക്ഷാ മരണത്തിന് 2 വർഷം കഠിന തടവും 1.5 ലക്ഷം പിഴയും ശിക്ഷ വിധിച്ചു

18 AUGUST 2021 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

എറണാകുളം പെരിയാർ നദിയിൽ ഭൂതത്താൻകെട്ടിന് സമീപം നടന്ന തട്ടേക്കാട് ബോട്ടപകട മരണക്കേസിൽ ഡ്രൈവറും ബോട്ടുടമയുമായ രാജുവിനെതിരെ നരഹത്യാ കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി.

 

ഡ്രൈവർക്കെതിരെ ഉപേക്ഷയാലുള്ള മരണക്കുറ്റത്തിന് 2 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച ഹൈക്കോടതി വിചാരണ കോടതിയായ എറണാകുളം അഡീ. സെഷൻസ് കോടതിയുടെ 5 വർഷത്തെ തടവ് ശിക്ഷ റദ്ദാക്കി.15 സ്ക്കൂൾ വിദ്യാർത്ഥികളടക്കം 18 പേർ മുങ്ങി മരിച്ച കേസിലാണ് ഹൈക്കോടതി നരഹത്യാ കുറ്റവും ഉപേക്ഷാ മരണ കുറ്റവും വ്യാഖ്യാനിച്ചത്.

 

 

2007 ഫെബ്രുവരി 20 വൈകിട്ട് 6. 05 മണിക്കാണ് ശിവരഞ്ജിനി എന്ന ബോട്ടിൻ്റെ ഡ്രൈവറും ഉടമയുമായ രാജു ബോട്ടിൻ്റെ ഡ്രൈവറായി ചുമതല വഹിച്ച് ബോട്ടിന് 6 പേർ മാത്രം സീറ്റിംഗ് കപ്പാസിറ്റി ഉണ്ടായിരിക്കെ എലവൂർ സെൻ്റ്. ആൻ്റണീസ് യു.പി. സ്ക്കൂളിലെ 53 വിദ്യാർത്ഥികളും 7 അദ്ധ്യാപകരും 1 നോൺ ടീച്ചിംഗ് സ്റ്റാഫുമടക്കം 61 പേരെ ലൈഫ് ജാക്കറ്റോമതിയായ സുരക്ഷാ ക്രമീകരണങ്ങളോ കൂടാതെ കുത്തിനിറച്ച് വിനോദയാത്ര പുറപ്പെട്ടത്.

 

 

ഓവർ ലോഡിംഗ് കാരണം സൈറ്റ്സീയിംഗ് കഴിഞ്ഞ് തിര്യെ പോരാനായി ബോട്ട് തിരിക്കവേ ബോട്ടിൻ്റെ പിൻഭാഗമറ്റത്തെ ദ്വാരത്തിലൂടെ വെള്ളം കയറി ബോട്ട് മുങ്ങി 15 വിദ്യാർത്ഥികളടക്കം 18 പേർ കൊല്ലപ്പെടാനിടയാക്കി ഡ്രൈവർ നരഹത്യാക്കുറ്റം ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. തൻ്റെ കൃത്യത്താൽ ജീവനുകൾ പൊലിയുമെന്ന അറിവോടെ പ്രതി പ്രവർത്തിച്ച് നരഹത്യാക്കുറ്റം ചെയ്തുവെന്നാണ് കുറ്റപത്രം.

 

 


പ്രതിയെ വിചാരണ ചെയ്ത എറണാകുളം അഡീ. സെഷൻസ് കോടതി 2008 ജൂലൈ 25 ന് പ്രതി നരഹത്യാക്കുറ്റത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 (2) പ്രകാരം 5 വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. 67 സാക്ഷികളെ വിസ്തരിച്ചും 81 രേഖകളും 10 തൊണ്ടിമുതലുകളും അക്കമിട്ട് തെളിവിൽ സ്വീകരിക്കുകയും ചെയ്താണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്.

 


വിചാരണ കോടതി വിധി റദ്ദാക്കി തന്നെ കുറ്റ വിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ക്രിമിനൽ അപ്പീലിലാണ് ഹൈക്കോടതി വിചാരണക്കോടതി വിധി ഭേദഗതി ചെയ്തത്.

 

 


ബോട്ട് ഓവർ ലോഡിംഗ് ആയാൽ ബോട്ട് മുങ്ങുമെന്ന സാദ്ധ്യത അറിവ് കൊണ്ട് മാത്രം വകുപ്പ് 304 (2) (നരഹത്യ കുറ്റം) നിലനിൽക്കില്ലെന്ന് ഹൈക്കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ഈ കേസിൽ പ്രതിക്ക് മരണം ഉണ്ടാക്കിയേക്കാവുന്ന ഉദ്ദേശ്യത്തോടു കൂടിയോ ശാരീരിക ഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെയോ പ്രതി കൃത്യം ചെയ്തായി പ്രോസിക്യൂഷന് കേസില്ല.

 

പ്രോസിക്യൂഷൻ ആരോപണം പോലും 304 (2) മാത്രം നിലനിൽക്കുമെന്നാണ്. വകുപ്പ് 299 ( നരഹത്യാ നിർവ്വചനം) , 304 ( നരഹത്യക്കുള്ള ശിക്ഷ) എന്നിവയിൽ പറയുന്ന അറിവ് ഉയർന്ന തലത്തിലുള്ളതാവണം. ബോട്ട് മുങ്ങാനുള്ള സാധ്യത അറിവ് മാത്രം പ്രവർത്തി മരണ കാരണമായേക്കാവുന്ന മുൻകൂട്ടിയുള്ള അറിവിൻ്റെ പരിധിയിൽ വരുന്നില്ല.

 

 

നരഹത്യ മണ്ഡലത്തിൽ വരുന്ന അറിവ് വെറും സാധ്യത മാത്രം പോര മറിച്ച് തീർച്ചയുടെ പരിധിയിൽ വരുന്ന അറിവായിരിക്കണം. എപ്പോഴാണോ മരണകാരണമായേക്കാവുന്ന അറിവിൻ്റെ പരിധി ധാരാളം അചിന്ത്യങ്ങളിൽ ബന്ധപ്പെട്ട് കിടക്കുന്നത് ആ അറിവ് വകുപ്പ് 299 (നരഹത്യാ നിർവ്വചനം) വച്ച് വകുപ്പ് 304 (2) ( നരഹത്യാ കുറ്റത്തിൻ്റെ ശിക്ഷ) പ്രകാരം ശിക്ഷിക്കാനാവില്ല.

 

വിചാരണയിൽ വന്ന തെളിവുകൾ പ്രകാരം പ്രതിയ്ക്ക് യാത്രക്കാരുടെ മരണം ഉണ്ടാക്കുമെന്ന ഉയർന്ന അറിവുള്ളതായി വന്നിട്ടില്ല. 9 സാക്ഷിമൊഴികളിൽ നിന്ന് ബോട്ട് റൈഡ് നടത്തിയാൽ യാത്രക്കാർക്ക് മരണം സംഭവിക്കുമെന്ന അറിവ് പ്രതിക്കുണ്ടായിരുന്നതായി സംശയാതീതമായി തെളിയിക്കാനായിട്ടില്ല.

 

 


ഹാനിക്കെതിരെ മതിയായ മുൻകരുതലുകളെടുക്കാതെ പ്രത്യാഘാതങ്ങൾ അവഗണിച്ചുള്ള നൗകാ നിയന്ത്രണം അശ്രദ്ധമായും ഉപേക്ഷയാലുമുള്ള മരണത്തിന് വകുപ്പ് 304 (എ) പ്രകാരമുള്ള കുറ്റത്തിന് മാത്രമേ പ്രതി കുറ്റക്കാരനാവുകയുള്ളു.

 

 

ഈ സാഹചര്യങ്ങളിൽ 304 (2) റദ്ദാക്കിയ ഹൈക്കോടതി പ്രതി ഉപേക്ഷയാലുള്ള മരണം സംഭവിപ്പിച്ചതിന് വകുപ്പ് 304 (എ) പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി 2 വർഷം കഠിന തടവനുഭവിക്കാനും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷ വിധിക്കുകയായിരുന്നു. പിഴ തുക ഈടാകന്ന പക്ഷംമരണപ്പെട്ടവരുടെ അവകാശികൾക്ക് നൽകണം. കൂടാതെ മതിയായ തുക നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസസ് അതോറിറ്റിയോടും ഉത്തരവിട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (4 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (30 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (37 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (50 minutes ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (52 minutes ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (1 hour ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (2 hours ago)

Malayali Vartha Recommends