Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

ജി .സുധാകരന് പിന്നാലെ ഡോ . തോമസ് ഐസക്കും സി പി എമ്മിൽ നിന്നും പുറത്തോ?? ജനകീയ ആസൂത്രണ പദ്ധതിയുടെ തലതൊട്ടപ്പന് രജത ജൂബിലിയിൽ മുപ്പതാം സ്ഥാനം: തുറന്നടിച്ചു കെ എം ഷാജഹാൻ

18 AUGUST 2021 11:00 AM IST
മലയാളി വാര്‍ത്ത

ഇന്നലെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഇരുപത്തിയഞ്ചാം വർഷം ആയിരുന്നു. ഇതിന്റെ തലതൊട്ടപ്പൻ എന്ന് അറിയപ്പെടുന്ന ഡോ. തോമസ് ഐസക് കാര്യങ്ങൾ നോക്കി നടത്തികൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീപോലൊരു സംഭവം നടക്കുന്നത്. ഇപ്പോഴിതാ, രാഷ്ട്രീയ നിരീക്ഷകനായ കെ.എം ഷാജഹാൻ ഇതിനെ കുറിച്ച് തന്റെ നയം തുറന്നടിക്കുകയാണ്.

ജനകീയ ആസൂത്രണത്തിന്റെ ഉപജ്ഞാതാവ് ഡോക്ടർ തോമസ് ഐസക് എന്ന പറയുന്ന സിപി എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. അദ്ദേഹം ലക്ഷ കണക്കിന് ആളുകളെ കൈപിടിച്ച് ഇതിലേക്ക് കൊണ്ടെത്തിച്ചിരുന്നു. ഇന്ന് ജനകീയ ആസൂത്രണ പദ്ധതി അഴിമതിയിലാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.


ആഗസ്റ്റ് പതിനേഴ് വൈകിട്ട് നാലരമണിക്ക് തിരുവനന്തപുരത്ത് ഗോഗി ഭവനിൽ വെച്ചാണ് രജത ജൂബിലി ആഘോഷിച്ചത്. ഇതിന്റെ നോട്ടീസിൽ സംസ്ഥാന തല ഉത്‌ഘാടനം പിണർസായി വിജയൻ ആണ് നിർവ്വഹിക്കുന്നത്.

മുഖ്യാതിഥികൾ മുതൽ നോടീസിന്റെ താഴോട്ടുവരുമ്പോൾ മുപ്പതാം സ്ഥാനത്താണ് ഈ ജനകീയ പദ്ധതിയുടെ തലതൊട്ടപ്പനായ തോമസ് ഐസക്കിന്റെ പേര് കാണുന്നത്... അദ്ദേഹത്തെ അവഗണിച്ചു എന്നുപറഞ്ഞു വിവാദമായപ്പോൾ, സിപി എം നൽകിയ മറുപടി ആസൂയത്രണ ബോർഡ് അംഗമെന്ന നിലയിൽ അർഹമായ സ്ഥാനം തന്നെയാണ് നൽകിയിരിക്കുന്നത് എന്നായിരുന്നു.

ഇരുപത്തിയഞ്ചാം വർഷം ആഘോഷിക്കുമ്പോൾ ഇതിന്റെ എല്ലാമായ അദ്ദേഹത്തെ പാർട്ടി ഒഴിവാക്കി എന്ന് തന്നെ പറയാം. അദ്ദേഹത്തിന് പാർട്ടി നല്ലൊരു അടിയാണ് നൽകിയിരിക്കുന്നത്... പിണറായിക്കെതിരെയും ഒന്ന് സംസാരിച്ചതും പാർട്ടി അദ്ദേഹത്തെ മൂലയ്ക്കിരുത്തി, തോമസ് ഐസക്കിനെ ജി സുധാകരന് പിന്നാലെ പാർട്ടിയിൽ നിന്നും പുറത്തേക്ക് എടുത്ത് എറിയാൻ പോകുകയാണെന്നാണ് പറഞ്ഞായിരുന്നു കെ.എം ഷാജഹാൻ അവസാനിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (11 minutes ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (31 minutes ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (36 minutes ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (39 minutes ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (1 hour ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (2 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (2 hours ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (2 hours ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (3 hours ago)

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...  (3 hours ago)

മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്  (3 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (3 hours ago)

Malayali Vartha Recommends