Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കൊന്നോ പക്ഷെ തോല്‍പ്പിക്കാന്‍ പറ്റില്ല... നായകളുടെ ഉണ്ട ചോറിന്റെ കൂറ് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്; കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും സ്വന്തം ജീവന്‍ കൊടുത്ത് ഉടമയെയും കുടുംബത്തെയും രക്ഷിച്ച് ടോമി; കുടുംബം രക്ഷപ്പെട്ടപ്പോഴും ടോമിയുടെ വേര്‍പാട് ദു:ഖത്തിലാഴ്ത്തി

26 AUGUST 2021 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

നായകളും മനുഷ്യനുമായി അഭേദ്യമായ ബന്ധമാണുള്ളത്. തനിക്ക് ചോറ് തരുന്നതിനുള്ള നന്ദി അവ എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. തന്റെ യജമാനന്റേയും കുടുംബത്തിന്റേയും ജീവന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ സ്വന്തം ജീവന്‍ നല്‍കി രക്ഷിച്ചിരിക്കുകയാണ് ടോമി എന്ന വളര്‍ത്തുനായ.

സ്വന്തം ജീവന്‍ കൊടുത്ത് ഉടമയെയും കുടുംബത്തെയും ഒറ്റയാനില്‍ നിന്നു രക്ഷിച്ച ടോമി നാട്ടിലെ താരമായി. കലി പൂണ്ടു പാഞ്ഞടുത്ത കാട്ടാന ടോമിയെ കൊമ്പില്‍ കോര്‍ത്തെടുത്തപ്പോഴും ആനയുടെ കണ്ണില്‍ മാന്തി നായ അഞ്ചംഗ കുടുംബത്തെ കാത്തു.

 



മറയൂരിലെ കാന്തല്ലൂരിലാണ് വീട് ആക്രമിക്കാനെത്തിയ ഒറ്റയാന്‍ വളര്‍ത്തുനായയെ കുത്തിക്കൊന്നത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വനാതിര്‍ത്തിയിലെ കൃഷികള്‍ ചവിട്ടിമെതിച്ച ശേഷം ആന കാന്തല്ലൂര്‍ കുണ്ടകാട്ടില്‍ സോമന്റെ പറമ്പിലേക്കു കയറാന്‍ ശ്രമിക്കവേ കമ്പിവേലിയില്‍ കുരുങ്ങി. ഇതോടെ കലിയിളകിയ ആന വേലി തകര്‍ത്ത് സോമന്റെ വീടിനുനേരെ പാഞ്ഞടുത്തു. ആനയുടെ ചിന്നം വിളികേട്ട് പേടിച്ചരണ്ട് സോമനും ഭാര്യ ലിതിയ, മക്കള്‍ അഭിലാഷ്, അമൃത, സഹോദരി വത്സമ്മ എന്നിവരും വീടിനുള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നു.

മുറ്റത്തെത്തിയ ഒറ്റയാന്‍ വീടിന്റെ തൂണില്‍ പിടിച്ചു. പറമ്പില്‍ കെട്ടിയിട്ട വളര്‍ത്തുനായ ടോമി ഇതോടെ തുടല്‍ പൊട്ടിച്ച് ഓടിയെത്തുകയായിരുന്നു. നായ കാലില്‍ കടിച്ചതോടെ ആന നായയുടെ നേരെ പാഞ്ഞടുത്തു. വീണ്ടും കുരച്ചുകൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച ടോമിയെ ആന കൊമ്പില്‍ കോര്‍ത്തെടുത്തു. വയറ്റില്‍ ആനക്കൊമ്പ് തുളഞ്ഞുകയറിയെങ്കിലും ആനയുടെ കണ്ണില്‍ ടോമി മാന്തി. ഇതോടെ നായയെ കുടഞ്ഞെറിഞ്ഞ് ആന സ്ഥലംവിട്ടു. ഗുരുതരമായി പരുക്കേറ്റ ടോമി ഇന്നലെ ഉച്ചയോടെ ചത്തു. ടോമിയുടെ വേര്‍പാട് കുടുംബത്തെ ഏറെ വേദനിപ്പിച്ചു.

 



സംസ്ഥാനത്തിന്റെ പല മലയോര പ്രദേശത്തും കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്. ഓരോ ദിവസവും പല റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തിനടുത്ത് ശൂലപ്പാറക്കുടിയില്‍ കാട്ടാനയാക്രമണത്തില്‍ നാല് വീടുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. കോമ്പയാര്‍ ശൂലപ്പാറ മന്നാക്കുടിയിലാണ് ശനിയാഴ്ച കാട്ടാനകൂട്ടം ആക്രമണം നടത്തിയത്. വൈകിട്ട് അഞ്ച് മണിയോടെ അതിര്‍ത്തിയില്‍ എത്തിയ രണ്ടു കുട്ടിയാനകളും പിടിയാനയുമടങ്ങുന്ന സംഘമാണ് വീടുകള്‍ ആക്രമിച്ചത്. നാലു വീടുകള്‍ പൂര്‍ണമായും തകര്‍ത്തു. വീട്ടിലുള്ളവര്‍ മുന്‍കൂട്ടി മാറിയതിനാല്‍ വലിയ ദുരന്തമൊഴിവായി. വീട് നഷ്ടപ്പെട്ടവരെ താത്കാലികമായി അയല്‍ വീടുകളിലയ്ക്ക് മാറ്റി പാര്‍പ്പിച്ചു. രാത്രി ഒമ്പതോടെ കാട്ടാനകള്‍ തമിഴ്‌നാട് വനത്തിലേക്ക് തിരികെ പോയി. വനം വകുപ്പ് സംഘം സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നലെ സമീപ പ്രദേശമായ മാന്‍കുത്തിമേട് മന്നാക്കുടിയിലും ആക്രമണം നടത്തിയിരുന്നു.

 



അലനല്ലൂര്‍ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തികത്ത് രണ്ടു മാസത്തോളമായി വിഹരിക്കുന്ന കാട്ടാനകള്‍ ക്ഷേത്രമതില്‍ തകര്‍ത്തിരുന്നു. ഫാമിനകത്തെ അരിമ്പ്രക്കുന്ന് ശ്രീ കരിങ്കാളി ക്ഷേത്രത്തിന്റെ ഒരുവശത്തെ ചുറ്റുമതിലാണ് ശനിയാഴ്ച രാത്രി കാട്ടാനകള്‍ തകര്‍ത്തത്. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മതില്‍ തകര്‍ന്ന് കിടക്കുന്നത് കണ്ടതെന്ന് ക്ഷേത്രക്കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

അതേസമയം, പരിസര പ്രദേശമായ ഇരട്ടവാരി ഗ്രാമവും കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഇന്നലെ രാവിലെ കാട്ടാനകള്‍ കാര്‍ഷെഡ് തകര്‍ത്തു. ഇരട്ടവാരി പരിയാത്ത് ജോയിയുടെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള കാര്‍ ഷെഡാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. ബഹളം വെച്ചതിനെ തുടര്‍ന്ന് കാട്ടാനകള്‍ ഒഴിഞ്ഞുപോയതിനാല്‍ ഷെഡ് കാറിന് മുകളില്‍ വീഴാതെ രക്ഷപ്പെട്ടതായി ജോയി പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (4 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (8 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends