നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി എം.ജി സര്‍വകലാശാല സെനറ്റില്‍

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ എം.ജി സര്‍വകലാശാല സെനറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.യു പാനലിലാണ് ശ്രീലക്ഷ്മി മത്സരിച്ചത്. ജഗതി മകളായി അംഗീകരിച്ച ശ്രീലക്ഷ്മിയെ അംഗീകരിക്കാന്‍ ജഗതിയുടെ വീട്ടുകാര്‍ തയ്യാറായിട്ടില്ല. ഈരാറ്റുപേട്ടയില്‍ വച്ചു നടന്ന ചടങ്ങളില്‍ ജഗതിയെ കാണാന്‍ മകള്‍ എത്തിയപ്പോള്‍ പിസി ജോര്‍ജ്ജ് തടഞ്ഞതും മറ്റും വലിയ വാര്‍ത്തയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























