കെ സി ജോസഫിനെതിരെ ശിവന്‍കുട്ടിയുടെ ഹര്‍ജി

മന്ത്രി കെ.സി ജോസഫിനെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി ജഡ്ജിക്കെതിരായി മന്ത്രി കെ.സി ജോസഫ് നടത്തിയ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിനെതിരെയാണു ഹര്‍ജി. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പരാമര്‍ശം കോടതിയലക്ഷ്യമാണെന്നു ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























