നാര്‍കോട്ടിക് ജിഹാദ് പരാമർശം; ഗുണത്തേക്കാള്‍ ദേഷം ആണ് പാലാ ബിഷപ്പിന്റെ പ്രസ്താവന ചെയ്തെങ്കില്‍ പിന്‍വലിക്കാന്‍ തയ്യാറാവണമെന്ന് തിയഡോഷ്യസ് മാര്‍ത്തോമ്മ

ഗുണത്തേക്കാള്‍ ദേഷം ആണ് പാലാ ബിഷപ്പിന്റെ പ്രസ്താവന ചെയ്തെങ്കില്‍ പിന്‍വലിക്കാന്‍ തയ്യാറാവണമെന്ന് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മ. നാര്‍ക്കോട്ടിക്സ് ജിഹാദ് വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയതയും രാഷ്ട്രീയ മുതലെടുപ്പും വളര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുറിവുകള്‍ കൂടുതല്‍ സംസാരിക്കും തോറും ഉണ്ടാവുകയാണ് ചെയ്യുന്നതെന്നും മതസൗഹാര്‍ദ്ദം ഉറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























