സാങ്കേതിക തകരാർ.... ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി...

എയർ ഇന്ത്യയുടെ ഡൽഹി-മുംബൈ വിമാനത്തിലാണ് ...
ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി. പറക്കുന്നതിനിടെ ഓയിൽ പ്രഷർ പൂജ്യത്തിലെത്തിയതോടെയാണ് വിമാനം തിരിച്ച് പറന്നത്.
ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയിരുന്ന എഐ 887 (ബോയിംഗ് 777-337 ഇആർ വിമാനം) എയർ ഇന്ത്യ വിമാനത്തിന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യുകയായിരുന്നു. രാവിലെ 6:40 ന് വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയെന്നും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്നും വിമാനത്താവള അധികൃതർ .
https://www.facebook.com/Malayalivartha
























