നെടുവന്നൂർ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ചെങ്ങമനാട് സ്വദേശി മരിച്ചു....

നെടുവന്നൂർ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ചെങ്ങമനാട് സ്വദേശി മരിച്ചു. ചെങ്ങമനാട് പുതുവാശ്ശേരി കുന്നുമ്മേൽ വീട്ടിൽ പരേതനായ ഡ്രൈവർ ചെല്ലപ്പന്റെ മകൻ ബിജു (49) മരിച്ചു.ഇന്ന് പുലർച്ചെ 1.20 ഓടെയായിരുന്നു സംഭവം.
അവിവാഹിതനാണ്. അമ്മ: രുഗ്മിണി. സഹോദരങ്ങൾ: ബിനു, ബീന. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.
"
https://www.facebook.com/Malayalivartha























