ഭക്ഷണത്തിന്റെ നിലവാരം കുറവ്! ക്യാന്റീന്‍ നടത്തിപ്പുകാരും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മില്‍ സംഘര്‍ഷം! കോട്ടയം കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ഹോസ്പിറ്റല്‍ ക്യാന്റിനിൽ കൂട്ടതല്ലിൽ ഇരുവിഭാഗവും ആശുപത്രിയില്‍

കോട്ടയം കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ഹോസ്പിറ്റല്‍ ക്യാന്റിനിൽ കൂട്ടതല്ല്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭക്ഷണത്തിന്റെ നിലവാരത്തെ ചൊല്ലിയായിരുന്നു സംഘര്‍ഷം .
ക്യാന്റീനിന് തൊട്ടടുത്ത് താമസിക്കുന്നവര്‍ ഇന്നലെ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ചൊല്ലി ക്യാന്റീന്‍ നടത്തിപ്പുകാരും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.
ഇരുവിഭാഗവും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























