മത്സ്യബന്ധനത്തിനിടെ പ്രൊപ്പല്ലറില്‍ വലചുറ്റി എന്‍ജിന്‍ നിലച്ചു... കടലിലകപ്പെട്ട വള്ളത്തിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി തീരദേശ പൊലീസ്

മത്സ്യബന്ധനത്തിനിടെ പ്രൊപ്പല്ലറില്‍ വലചുറ്റി എന്‍ജിന്‍ നിലച്ചു... കടലിലകപ്പെട്ട വള്ളത്തിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി അഴിക്കോട് തീരദേശ പൊലീസ്.
'സംസം' വള്ളത്തിലെ മുപ്പത്തഞ്ചോളം മത്സ്യത്തൊഴിലാളികളെ അഴീക്കോട് കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha
























