പ്ലസ് വണ്‍ പ്രവേശനം...മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം... ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

പ്ലസ് വണ്‍ പ്രവേശനം...മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം... ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി. മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.
സീറ്റ് ഒഴിവുള്ള ജില്ലകളില്‍നിന്ന് കുറവുള്ളിടത്തേക്ക് മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവര്‍ക്കുപോലും ഇഷ്ടവിഷയവും സ്‌കൂളും ലഭിച്ചില്ല.
പത്താം ക്ലാസില്‍ എ പ്ലസ് ലഭിച്ചവരുടെ എണ്ണം കൂടുതലായതിനാല്‍ പലര്‍ക്കും സ്വന്തം സ്‌കൂളില്‍പ്പോലും പ്രവേശനം ലഭിക്കില്ലെന്നതാണ് സ്ഥിതി
https://www.facebook.com/Malayalivartha

























