Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

അഞ്ചു വർഷത്തെ ആ ഫോൺകോളുകളിൽ നിർണായകമായ തെളിവുകൾ കണ്ടെത്താനാകും; പാസ്‌പോർട്ട് ഇല്ലാതെ ഈ പണം വിദേശത്തേക്ക് കടത്തിയെതെങ്ങനെ? മോൺസൺന്റെ വിദേശയാത്രകൾ അന്വേഷിക്കാനൊരുങ്ങി അന്വേഷണസംഘം

07 OCTOBER 2021 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

മോൺസൺന്റെ വിദേശയാത്രകൾ അന്വേഷിക്കാനൊരുങ്ങി അന്വേഷണസംഘം... അഞ്ചു വർഷത്തെ ആ ഫോൺകോളുകളിൽ നിർണായകമായ തെളിവുകൾ കണ്ടെത്താനാകുമെന്ന വിശ്വാസമാണ് അന്വേഷണസംഘത്തിന് നിലവിലുള്ളത്..... ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കാനാണ് നീക്കം... മോൻസൺ മാവുങ്കൽ വിദേശയാത്രകൾ നടത്തിയിരുന്നോ എന്നത് പ്രധാനമായും അന്വേഷിക്കുന്നുണ്ട്.

തനിക്ക് പാസ്‌പോർട്ട് ഇല്ല എന്ന നിലപാടിലാണ് മോൻസൺ ഉള്ളത്. വ്യാജ പാസ്‌പോർട്ടുകൾ മോൻസൺ ഉപയോഗിച്ചിരുന്നോ എന്നതും അന്വേഷിക്കും . വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിലെ പരാതിക്കാർ കൈമാറിയതായി പറയുന്ന കോടികൾ പ്രതി മോൻസൻ മാവുങ്കൽ വിദേശത്തേക്കു കടത്തിയെന്ന സംശയം ശക്തമാകുന്നുണ്ട് .

പണം വാങ്ങിയിട്ട് പ്രവാസി സംഘടനകളുടെ മറവിൽ മോൻസൻ നടത്തിയ വിദേശ യാത്രകളിൽ പണം കടത്തിയതായി പരാതിക്കാരുംവ്യക്തമാക്കി പക്ഷേ തെളിവുകൾ സമർപ്പിക്കുന്നതിൽ പരാതിക്കാർ പരാജിതരായി . വിദേശ യാത്രകൾ നടത്തണമമെങ്കിൽ പാസ്‌പോർട്ട് വേണം . പാസ്‌പോർട്ട് ഇല്ലാതെ ഈ പണം വിദേശത്തേക്ക് കടത്തിയെതെങ്ങനെ എന്നും അന്വേഷിക്കുണ്ട് . ഈ ഘട്ടത്തിൽ മോൻസൺ വിദേശത്ത് എത്തിയിരുന്നോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

പ്രവാസി സംഘടനാ നേതാക്കളെ ചോദ്യം ചെയ്യുവാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ ഉള്ളത് . ക്രൈംബ്രാഞ്ചിന് മോൻസൺ വിദേശത്ത് നിൽക്കുന്ന ചിത്രങ്ങളൊന്നും തെളിവായി കിട്ടിയിട്ടില്ല. മോൻസണ് വേറെയും നിക്ഷേപം ഉണ്ടാകുമോയെന്ന തരത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട് .

അതിനിടെ ഐജി ജി.സ്പർജൻകുമാർ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഒത്തുകൂടി അന്വേഷണ പുരോഗതികൾ അറിയുകയുണ്ടായി . മോൻസനെ ശാസ്ത്രീയമായി ചോദ്യംചെയ്യാൻ തീരുമാനിച്ചു. 10 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലമാക്കി. കൊച്ചി സിറ്റി പൊലീസിൽ അന്വേഷണ മികവു തെളിയിച്ചവരാണ് ഇവർ .

അന്വേഷണ സംഘത്തിൽ മോൻസന്റെ ഫോൺ വിളികൾ, സമൂഹമാധ്യമ പ്രചാരണം എന്നിവ വിശദമായി പരിശോധിക്കാൻ സിറ്റി പൊലീസിന്റെ സൈബർ സെൽ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി . മോൻസൻ നടത്തിയ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട് .അന്വേഷണ സംഘം കഴിഞ്ഞ ദിവസം പുരാവസ്തുക്കളായി തോന്നുന്ന ഉരുപ്പടികൾ മോൻസനു വിറ്റ തിരുവനന്തപുരം സ്വദേശി സന്തോഷ് എളമക്കരയുടെ മൊഴി എടുത്തു .

മോൻസന്റെ കയ്യിലുണ്ടായിരുന്ന വ്യാജ പുരാവസ്തു ശേഖരത്തിനു രാജ്യവ്യാപകമായി പ്രചാരം നൽകുന്ന വിഡിയോകൾ യൂട്യൂബിൽ ഇപ്പോൾ ലഭ്യമാകുന്നില്ല . ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള ഇത്തരം വിഡിയോകൾ ഉപയോഗിച്ചു കേരളത്തിനു പുറത്തും മോൻസൻ സാമ്പത്തിക തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്തിനു പുറത്തുനിന്നു മോൻസനെതിരെ ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ല. പുരാവസ്തു തട്ടിപ്പിൽ മോൻസണെതിരെ ഇത് വരെ കേസെടുത്തിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (13 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (30 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (45 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (51 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

Malayali Vartha Recommends