Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

സ്ത്രീകളുടെ ആരോഗ്യവും സുരക്ഷയും പ്രദാനം ചെയ്യാനുതകുന്നതും പരിസ്ഥിതി സൗഹൃദമായതുമായ മെന്‍സ്ട്രല്‍ കപ്പുകള്‍ ഒരു 'ഗെയിം 'ചെയിഞ്ചര്‍'; തിങ്കള്‍' ആര്‍ത്തവ കപ്പിന്റെ വിതരണവും ബോധവല്‍കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

07 OCTOBER 2021 08:14 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

സ്ത്രീകളുടെ ആരോഗ്യവും സുരക്ഷയും പ്രദാനം ചെയ്യാനുതകുന്നതും പരിസ്ഥിതി സൗഹൃദമായതുമായ മെന്‍സ്ട്രല്‍ കപ്പുകള്‍ ഒരു 'ഗെയിം ചെയിഞ്ചര്‍ തന്നെയാണ് എന്ന് ആരോഗ്യ-വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി വീണ ജോര്‍ജ് പറഞ്ഞു. 'തിങ്കള്‍' ആര്‍ത്തവ കപ്പിന്റെ വിതരണവും ബോധവല്‍കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ വിദ്യാഭ്യാസ സാമൂഹിക വികസന വിഭാഗമായ എച്ച്.എല്‍.എല്‍ മാനേജ്മെന്റ് അക്കാദമി (HMA) യുടെ സംരംഭമാണ് 'തിങ്കള്‍' പദ്ധതി.

തിരുവന്തപുരത്തെ തീരപ്രദേശങ്ങളായ വലിയതുറ, ശംഖുമുഖം, വാര്‍ഡുകളിലും കവടിയാര്‍, പേരൂര്‍ക്കട വാര്‍ഡുകളിലും പതിനായിരത്തോളം സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് തിങ്കള്‍ പദ്ധതി തുടക്കത്തില്‍ നടപ്പിലാക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന പദ്ധതിയാണ് 'തിങ്കള്‍' എന്ന് എം-കപ്പ് ബോധവല്‍ക്കരണ ലഘുലേഖ പ്രകാശനം ചെയ്ത് കൊണ്ട് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. അഡ്വ. ആന്റണി രാജു പറഞ്ഞു. സ്ഥാപിതമായ കാലം തൊട്ടേ ആരോഗ്യ രംഗത്ത് മാതൃകാപരമായ ചുവട് വയ്പ്പുകളാണ് എച്ച്.എല്‍.എല്‍ നടത്തിവരുന്നത്. ആരോഗ്യ പരിപാലനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതി കേരള സ്ത്രീ സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കും.

സി.എസ്.ആര്‍ ഫണ്ട് എങ്ങനെ ശരിയായി വിനിയോഗിക്കാം എന്നതിന്റെ ഉത്തമ മാതൃകയാണ് എച്ച്.എല്‍.എല്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയതുറ, ശംഖുമുഖം, കവടിയാര്‍, പേരൂര്‍ക്കട വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് ലഘുലേഖയുടെ ആദ്യ പകര്‍പ്പ് കൈമാറി.

മസ്‌ക്കറ്റ് ഹോലില്‍ നടന്ന ചടങ്ങില്‍ എച്ച്.എല്‍.എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബെജി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങില്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ (അഡോളസെന്റ് ഹെല്‍ത്ത്) ഡോ. അമര്‍ ഫെറ്റില്‍ ആശംസ അറിയിച്ചു.

 

 

എച്ച്.എല്‍.എല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ശ്രീ. ഇ.എ.സുബ്രമണ്യന്‍ സ്വാഗതവും, എച്ച്.എം.എ സി.ഇ.ഒ ശ്രീമതി. അനിത തമ്പി നന്ദിയും പ്രകാശിപ്പിച്ചു. 31 മാര്‍ച്ച് 2022നകം തിങ്കള്‍ പദ്ധതി പൂര്‍ത്തീകരിക്കും.

സുരക്ഷിതവും ആരോഗ്യകരവുമായ ആര്‍ത്തവ ശുചിത്വ ഉല്‍പമാണ് തിങ്കള്‍ എംകപ്പ്. കൊച്ചി, ആലപ്പുഴ നഗരസഭകളില്‍ 'തിങ്കള്‍' പദ്ധതി നടപ്പിലാക്കിയിരുന്നു.

എച്ച്.എല്‍.എല്‍ന്റെ ആര്‍ത്തവ കപ്പ് വിതരണവും ബോധവത്കരണ പരിപാടിയുമായ തിങ്കളിന്റെ ഉദ്ഘാടനം മെന്‍സ്ട്രുള്‍ കപ്പ് വിതരണം ചെയ്തുകൊണ്ട് ആരോഗ്യ, വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജ്ജ്. ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കുന്നു.

ഗതാഗത മന്ത്രി ശ്രീ (അഡ്വ) ആന്റണി രാജു, കേരള, എച്ച്.എല്‍.എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ.കെ. ബെജി ജോര്‍ജ് IRTS എന്നിവര്‍ സമീപം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (5 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (18 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (31 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (40 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends