Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുരാവസ്തു തട്ടിപ്പ് പ്രതി മോൻസനെ 3 ദിവസം കസ്റ്റഡിയിൽ വിട്ടു...  സംസ്ക്കാര റ്റി വി ചാനൽ ചെയർമാനെന്ന് ആൾമാറാട്ടം നടത്തി 1.53 കോടി രൂപ വഞ്ചിച്ചെടുത്ത കേസിലാണ് ഉത്തരവ്

09 OCTOBER 2021 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെ ആൾമാറാട്ടക്കേസിൽ 3 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.

തിരുനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വിവിജാ രവീന്ദ്രനാണ് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. സംസ്ക്കാര റ്റി വി ചാനൽ ചെയർമാനെന്ന് ആൾമാറാട്ടം നടത്തി 1.53 കോടി രൂപ വഞ്ചിച്ചെടുത്ത കേസിലാണ് കോടതി ഉത്തരവ്.

 

 

രണ്ടാം പ്രതിയായ മോൻസനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് ഇയാൾ ചതിച്ചെടുത്ത 1.53 കോടി രൂപയും , ഒന്നാം പ്രതിയുമായി ചേർന്ന് ഇയാൾ വ്യാജമായി ' റ്റി വി സംസ്ക്കാര 'യുടെ ചെയർമാൻ എന്ന വ്യാജ നെയിംബോർഡും വ്യാജ ബ്രോഷറും ഉണ്ടാക്കിയത് എവിടെ നിന്നാണെന്നും മറ്റും രണ്ടാം പ്രതിയെ ചോദ്യം ചെയ്ത് ആ സ്ഥാപനത്തിലെ വ്യാജരേഖ ചമക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ റിക്കവറി ചേയ്യേണ്ടതിനാലും മറ്റുമാണ് പ്രതിയെ കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയത്.

 

ഈ ട്രേഡ് മാർക്ക് വ്യാജമായി ഉപയോഗിച്ച് പ്രതികൾ കൂടുതൽ ആൾക്കാരെ തെറ്റിദ്ധരിപ്പിച്ച് കൂടുതൽ സാമ്പത്തിക തട്ടിപ്പ് നടത്തി വഞ്ചിച്ചെടുത്ത പണം എന്ത് കാര്യത്തിലേക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തേണ്ടതിനാലും തട്ടിപ്പുകളെ കുറിച്ചുള്ള കൂടുതൽ തെളിവ് ശേഖരിക്കേണ്ടതിനാലും പ്രതിയെ കസ്റ്റഡിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഈഞ്ചക്കൽ യൂണിറ്റ് ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

 

 


2017 ജനുവരി 1 മുതൽ 2020 മാർച്ച് 24 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലസ്ഥാനത്തെ ഉള്ളൂർ സ്വദേശി ബാബു മാധവനെ (55) യാണ് 1,50,72,000 രൂപയുടെ തട്ടിപ്പിനിരയാക്കിയത്.

 

കുമാരപുരം കിംസ് റോഡിലുള്ള സ്ഥാപനമാണ് കൃത്യ സ്ഥലം.2020 ലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എന്നാൽ 2021 സെപ്റ്റംബറിൽ ക്രൈം ബ്രാഞ്ച് എറണാകുളം യൂണിറ്റ് മോൻസനെ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്തതോടെയാണ് ഈഞ്ചക്കൽ യൂണിറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (37 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (55 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends