Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

വാടകയ്ക്ക് വാഹനം നൽകിയതുമായി ബന്ധപ്പെട്ട തർക്കം അവസാനിച്ചത് ഏറ്റുമുട്ടലിൽ; പതിനാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു

10 OCTOBER 2021 09:43 PM IST
മലയാളി വാര്‍ത്ത

വാടകയ്ക്ക് വാഹനം നൽകിയതുമായി ബന്ധപ്പെട്ട തർക്കം ഏറ്റുമുട്ടലിൽ അവസാനിച്ചു സംഭവം നടന്നത് നെ​ല്ലാ​യി പ​ന്ത​ല്ലൂ​രി​ല്‍. സം​ഘ​ര്‍ഷ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കൊ​ട​ക​ര പൊ​ലീ​സ് 14 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു.

നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ പ​ല്ല​ന്‍ ഷാ​ജു എ​ന്ന പ​ന്ത​ല്ലൂ​ര്‍ മ​ച്ചി​ങ്ങ​ല്‍ ഷാ​ജു (43), പ​ന്ത​ല്ലൂ​ര്‍ മ​ച്ചി​ങ്ങ​ല്‍ വൈ​ശാ​ഖ് (27), മു​ത്ര​ത്തി​ക്ക​ര കീ​ഴ്പു​ള്ളി അ​ങ്കി​ത് (25), പ​ന്ത​ല്ലൂ​ര്‍ കു​ന്നു​മ്മ​ക്ക​ര വി​ഷ്ണു (24), പ​ന്ത​ല്ലൂ​ര്‍ കി​ള്ളി​ക്കു​ള​ങ്ങ​ര അ​ക്ഷ​യ് (24), കൈ​താ​ര​ന്‍ ഷെ​ലി​ന്‍ (27), കാ​ര​ണ​ത്ത് രാ​ഹു​ല്‍ (31), കൊ​ട​ക​ര കാ​രൂ​ര്‍ ന​മ്ബു​കു​ള​ങ്ങ​ര മ​നോ​ജ് (33), ആ​ല​ത്തൂ​ര്‍ അ​പ്പോ​ഴം വീ​ട്ടി​ല്‍ വി​ഷ്ണു​ലാ​ല്‍ (ലാ​ലു -25), ചെ​മ്ബു​ച്ചി​റ ത​റ​യി​ല്‍ അ​ഭി​ന​ന്ദ (23), ചെ​മ്ബു​ച്ചി​റ ക​ല്ലും​ത​റ സു​ജു​മോ​ന്‍ (18), മൂ​ന്നു​മു​റി ചു​ള​ക്ക​ല്‍ അ​മ​ല്‍ദേ​വ് (22), ചെ​മ്ബു​ച്ചി​റ വ​ട്ട​ക്കു​ട്ട വീ​ട്ടി​ല്‍ വി​ഷ്ണു (കു​ഞ്ഞ​ന്‍ -24) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍ പ​ല്ല​ന്‍ ഷാ​ജു, ഷെ​ലി​ന്‍, അ​ങ്കി​ത് എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

എ​സ്.​ഐ​മാ​രാ​യ ജെ. ​ജെ​യ്‌​സ​ന്‍, സി.​കെ. ബാ​ബു, എ.​എ​സ്.െ​എ റെ​ജി​മോ​ന്‍, സി.​പി.​ഒ​മാ​രാ​യ എം.​എ​സ്. ബൈ​ജു, ആ​ന്‍​റ​ണി എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (12 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends