Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

അച്ചുവിന്റെ സ്വന്തം യദുവിന്..’ കാത്തിരിക്കണം... കളഞ്ഞ് കിട്ടിയ പ്രണയ ലേഖനം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പെൺകുട്ടികൾ:- ഉള്ളടക്കം പറഞ്ഞാൽ കത്ത് സ്വന്തമെന്ന് ദോശ കമ്പനി

11 OCTOBER 2021 06:24 AM IST
മലയാളി വാര്‍ത്ത

കളഞ്ഞ് കിട്ടിയ പ്രണയ ലേഖനത്തിന്റെ ഉടമയെ സോഷ്യൽ മീഡിയയിൽ തിരയുകയാണ് ആലപ്പുഴ തിരുമലയിലെ ഒരു ദോശകമ്പനി എന്ന ഹോട്ടൽ. കഴിഞ്ഞ ദിവസം കട അടക്കാൻ തുടങ്ങുന്നതിനിടെ ആയിരുന്നു  കത്ത് കിട്ടുന്നത്. ഈ കാലത്തും പ്രണയ ലേഖനം എഴുതാൻ മനസ് കാണിച്ച ആ വ്യക്തിയെ തേടി കടയുടമ പോസ്റ്റിട്ടതോടെ സംഭവം വൈറലായി.

സുഹൃത്തുക്കളായ ശേഷം പ്രണയത്തിലായ ഒരാൾ എഴുതിയ കത്താണ്. വീട്ടിലെ പ്രശ്നങ്ങൾ വിവരിക്കുന്നുണ്ട്. കാത്തിരിക്കണം എന്നും കത്തിൽ ആവശ്യപ്പെടുന്നു. ഒരു പേപ്പറിന്റെ ഇരുവശത്തും മംഗ്ലീഷിലാണ് പ്രണയവും വിരഹവും എഴുതിയിരിക്കുന്നത്. ‘ഒരു പെൺകുട്ടി എഴുതിയ കത്താണ് എന്ന് ഉറപ്പ്. യദു എന്ന യുവാവിന് വേണ്ടി അച്ചു എന്ന പെൺകുട്ടിയാണ് കത്തെഴുതിയിരിക്കുന്നത്.

‘അച്ചുവിന്റെ സ്വന്തം യദുവിന്... എന്ന് പറഞ്ഞാണ് തുടക്കം. കത്ത് കളഞ്ഞ് കിട്ടിയെന്ന് അറിയിച്ച് പോസ്റ്റ് ഇട്ടതോടെ ഉടമസ്ഥാവകാശം പറഞ്ഞ് പലരും വിളിക്കാൻ തുടങ്ങി. ഇന്ന് മൂന്നുപേർ വിളിച്ചു. അതിൽ രണ്ടുപേർ പെൺകുട്ടികളാണ്. അവരുടേതാണ് കത്ത് എന്ന് അവകാശപ്പെടുന്നു. ചിലർ വിളിച്ചിട്ട് കത്തിലെ ഉള്ളടക്കം ചോദിക്കുന്നു. ആരു വന്നാലും കത്തിലെ ഉള്ളടക്കം ഇങ്ങോട്ട് പറഞ്ഞാൽ അയാൾക്ക് കത്ത് നൽ‌കും. അല്ലാതെ ഉള്ളടക്കം അറിയാൻ ആരും വിളിക്കേണ്ടെന്ന് കമ്പനി ഉടമ അജാസ് പറയുന്നു.


അച്ചുവിന്റെ സ്വന്തം യദുവിന്‌ …

അച്ചു യദുവിന് എഴുതിയ പ്രണയ ലേഖനം ദോശ കമ്പനിയിൽനിന്നും കളഞ്ഞു കിട്ടിയിട്ടുണ്ട് ..
നിങ്ങളുടെ പ്രണയം പൂവണിയാൻ ദോശ കമ്പനിക്കും അതിയായ ആഗ്രഹമുണ്ട്.. ആയതിനാൽ തിരിച്ചറിയൽ രേഖയുമായി വന്നാൽ ലെറ്റർ തിരികെ നൽകുന്നതാണ്…

എന്ന് സ്വന്തം ദോശ കമ്പനി
ഒപ്പ്
09-10-21
NB : യദുവിനെ കാത്ത് അച്ചുവിൻ്റെ പ്രണയ ലേഖനവും ഒപ്പം ദോശ കമ്പനിയുടെ പ്രണയ ദോശയും കാത്തിരിക്കുന്നു..
#share_till_this_reach_yedhu എന്നായിരുന്നു ദോശ കമ്പനി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (11 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends