Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ശരീരമാസകലം മർദ്ദനമേറ്റ് അവശയായ ഉമ്മുകുൽസുവിനെ ആശുപത്രിയിൽ എത്തിക്കാതെ സുഹൃത്തിന്റെ വീട്ടിൽ തിരികെ എത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് സുഹൃത്തിനോട് ആവശ്യപ്പെട്ടു; മക്കളെയും കൂട്ടി താൻ കാറിൽ പിന്നാലെ വരാമെന്ന് പറഞ്ഞ താജ്ജുദ്ദീൻ ഇവിടെ നിന്ന് കടന്നുകളഞ്ഞു:- മർദ്ദനമേറ്റ് പേശികളും അസ്ഥികളും തകർന്നു! വായിൽ രാസവസ്തു ഒഴിച്ചിരുന്നതായി പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി... താജ്ജുദ്ദീനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

11 OCTOBER 2021 01:22 PM IST
മലയാളി വാര്‍ത്ത

വാ​ട​ക​വീ​ട്ടി​ല്‍ ഭ​ര്‍ത്താ​വി​നോ​ടൊ​പ്പം എ​ത്തി​യ യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മരിച്ച സംഭവത്തിൽ ഭർത്താവ് താജ്ജുദ്ദീനായി അന്വേഷണം ഊർജ്ജിതമാക്കി. ഇയാളുടെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കോട്ടയ്ക്കൽ എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ ഭാര്യ ഉമ്മുകുൽസുവാണ് (31) കഴിഞ്ഞ ദിവസം മരിച്ചത്. താ​ജു​ദ്ദീന്റെ സു​ഹൃ​ത്തും നാട്ടുകാരനുമായ സി​റാ​ജു​ദ്ദീ​നാ​ണ് യു​വ​തി​യെ ആശുപത്രിയിൽ എത്തിച്ചത്.

ശരീരമാസകലം മർദ്ദനമേറ്റ് അവശയായ യു​വ​തി​യെ കോ​ഴി​ക്കോ​ട് വീര്യമ്പ്രത്തുള്ള സു​ഹൃ​ത്ത് സി​റാ​ജു​ദ്ദീ​നെ ഏ​ല്‍​പി​ച്ച്‌ ആശുപത്രിയിൽ എത്തിക്കാൻ താജ്ജുദ്ദീൻ ആവശ്യപ്പെടുകയായിരുന്നു. ബാലുശേരി വീര്യമ്പ്രത്തു സുഹൃത്തിന്റെ വീട്ടിൽ വച്ച് താജ്ജുദ്ദീൻ ഇവരെ ക്രൂരമായി മർദിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പരപുരുഷ ബന്ധം സംശയിച്ചായിരുന്നു താജുദീൻ യുവതിയെ മർദിച്ചതെന്നും പൊലീസ് പറയുന്നു.

പരപുരുഷ ബന്ധം ആരോപിച്ച് പലപ്പോഴും ഇയാൾ ഉമ്മുകുൽസുവിനെ മർദ്ദിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളുമായി പിണങ്ങി ഉമ്മുകുൽസു സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ഉമ്മുകുൽസുവിനെ തിരികെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് പോയത്. സുഹൃത്തിന്റെ വീട്ടിൽ കുടുംബ സമ്മതമാണ് ഇവർ പോയത്.

 

ഈ സമയം സിറാജുദീന്റെ ഭാര്യയും മകളും ചികിത്സയുടെ ഭാഗമായി നാട്ടിൽ പോയിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ താജ്ജുദ്ദീനും ഉമ്മുകുൽസുവും മക്കളും നാട്ടിൽ തിരിച്ചെത്തിയത്. നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മർദ്ദിച്ച് അവശയാക്കി. തുടർന്ന് ഭാര്യയെയും കൂട്ടി വീര്യമ്പ്രത്തെ സുഹൃത്തിന്റെ വീട്ടിൽ കാറിൽ എത്തി കോഴിക്കടയിൽ ജോലിക്ക് നിന്നിരുന്ന സിറാജുദീനെ വിളിച്ച് വരുത്തി ഉമ്മുകുൽസുവിനെ ആശുപത്രിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ യുവതി മരിച്ചു. ശരീരമാസകലം മർദ്ദനമേറ്റ് പേശികളും അസ്ഥികളും തകർന്നിട്ടുണ്ട്. വായിൽ എന്തോ രാസവസ്തു ഒഴിച്ചതായും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പോലീസിന് മൊഴി നൽകി.

പോകുമ്പോഴും തിരിച്ചെത്തുമ്പോഴും താജുദ്ദീനൊപ്പം കാറിൽ മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു. അവശയായിരുന്ന ഉമ്മുകുൽസുവിനെ താങ്ങിയെടുത്താണു സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചത്. ഉമ്മുകുൽസു കുറച്ചു വെള്ളം കുടിച്ചെങ്കിലും ഒന്നും സംസാരിച്ചില്ലെന്നു സുഹൃത്തിന്റെ അമ്മ പോലീസിനോട് പറഞ്ഞു.

അവശയായ ഉമ്മുകുൽസുവിനെ അവർ കസേരയിൽ ഇരുത്തി എടുത്താണ് വാഹനത്തിനടുത്ത് എത്തിച്ചത്. അപ്പോൾ ഉമ്മുകുൽസുവിനെ ഓട്ടോറിക്ഷയിൽ കയറ്റാൻ താജുദ്ദീൻ ആവശ്യപ്പെട്ടതായി സുഹൃത്ത് പറയുന്നു. മക്കളെയും കൂട്ടി താൻ കാറിൽ പിന്നാലെ വരാമെന്നും താജുദ്ദീൻ അറിയിച്ചു. തുടർന്ന് ഉമ്മുകുൽസുവിനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും താജുദ്ദീൻ എത്തിയില്ല. അവിടെ നിന്ന് ആംബുലൻസിൽ ഉമ്മുകുൽസുവിനെയും കൊണ്ട് സുഹൃത്തും മാതാവും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുമ്പോഴേക്കും താജുദ്ദീൻ മക്കളെ അവിടെ റോഡിലിറക്കിയ ശേഷം കടന്നു കളഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (9 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends