Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

രാത്രി ഉറങ്ങാതെ സൈന്യം... ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് തിരിച്ചടിച്ച് സൈന്യം; ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ വധിച്ചു; രാത്രി മുഴുവന്‍ നീണ്ട ഏറ്റുമുട്ടലിലാണ് സൈന്യം ലക്ഷ്‌കര്‍ ഭീകരരെ വധിച്ചത്; കഴിഞ്ഞ 48 മണിക്കൂറിനിടെ സൈന്യം വധിച്ചത് അഞ്ച് കൊടും ഭീകരരെ

12 OCTOBER 2021 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേള വൈറല്‍ താരം മൊണാലിസയ്ക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്

കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

മലയാളിയടക്കം അഞ്ച് സൈനികര്‍ ഇന്നലെ വീരമൃത്യുവരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യ കേട്ടത്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. കൊല്ലം ഓടനാവട്ടം കുടവട്ടൂര്‍ ശില്പാലയത്തില്‍ ഹര കുമാറിന്റെയും ബീനയുടെയും മകന്‍ വൈശാഖ് (25) ആണ് വീരമൃത്യു വരിച്ച മലയാളി.

പൂഞ്ച് ജില്ലയില്‍പ്പെട്ട സുരന്‍കോട്ട് ഡി.കെ.ജി (ദേരാ കി ഗലി) വന മേഖലയില്‍ ആയുധധാരികളായ അഞ്ച് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് അഞ്ചു പേരും വീരമൃത്യു വരിച്ചത്. ഭീകരര്‍ ഒളിഞ്ഞിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

 



അതേസമയം ഭീകരര്‍ക്ക് സൈന്യം കനത്ത തിരിച്ചടി നല്‍കി. ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രാത്രി മുഴുവന്‍ നീണ്ട ഏറ്റുമുട്ടലിലാണ് ലക്ഷ്‌കര്‍ ഭീകരരെ വധിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. ഷോപ്പിയാനിലെ ഖെരിപോരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ അഞ്ച് കൊടും ഭീകരരെയാണ് സൈന്യം വധിച്ചത്.

ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പെടെ 5 ഇന്ത്യന്‍ സൈനികര്‍ ഇന്നലെയാണ് വീരമൃത്യു വരിച്ചത്. കൊല്ലം ഓടനാവട്ടം കുടവട്ടൂര്‍ ആശാന്‍മുക്കില്‍ ശില്‍പാലയത്തില്‍ (മാടമ്പള്ളിയില്‍) ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകന്‍ ജവാന്‍ എച്ച്. വൈശാഖ് (അക്കു 24), പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാര്‍ ജസ്‌വിന്ദര്‍ സിങ്, ജവാന്‍ മന്‍ദീപ് സിങ്, ജവാന്‍ ഗജ്ജന്‍ സിങ്, യുപി സ്വദേശി ജവാന്‍ സരജ് സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്.

 



അതിര്‍ത്തിയിലെ സുരാന്‍കോട്ട് വനമേഖലയില്‍ ഭീകരര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഭീകരാക്രമണം. ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സൈനികരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരരെ പിടികൂടാന്‍ കൂടുതല്‍ ഭടന്മാര്‍ സ്ഥലത്തേക്കു കുതിച്ചു. വനമേഖല വളഞ്ഞ് അവര്‍ തിരച്ചില്‍ നടത്തി. 2 കിലോമീറ്റര്‍ അകലെയുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു സൈനികനു പരുക്കേറ്റു.

പാക്ക് അധിനിവേശ കശ്മീരില്‍ നിന്ന് വന്‍ ആയുധശേഖരവുമായി ഏതാനും ദിവസങ്ങള്‍ മുന്‍പാണു ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയത്. ശൈത്യകാലം ആരംഭിക്കുന്നതിനു മുന്‍പ് പരമാവധി ഭീകരരെ അതിര്‍ത്തി കടത്തി ഇന്ത്യയിലേക്കു വിടാനാണു പാക്ക് ശ്രമം. പാക്ക് സേനയുടെ സഹായവും ഇവര്‍ക്കു ലഭിക്കുന്നുണ്ട്.

 



വടക്കന്‍ കശ്മീരിലെ ബന്ദിപുരയിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഭീകരന്‍ ഇംതിയാസ് അഹമ്മദ് ദറിനെ സേന വധിച്ചു. കശ്മീരിലെ ഷാഗുന്ദില്‍ കഴിഞ്ഞ ദിവസം ടാക്‌സി ഡ്രൈവര്‍ മുഹമ്മദ് ഷാഫി ലോണിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ദര്‍ ആണ്. കശ്മീരില്‍ ഹിന്ദു, സിഖ് മതസ്ഥരെ കഴിഞ്ഞ ദിവസങ്ങളില്‍ കൊലപ്പെടുത്തിയതിലും ഇയാള്‍ക്കു പങ്കുണ്ടെന്നാണു വിവരം.

ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മറ്റൊരു ഭീകരനെയും സേന വധിച്ചു. ഷോപിയനില്‍ ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി സേനയും പൊലീസും തിരച്ചില്‍ ആരംഭിച്ചു. അതിലാണ് മൂന്ന് ഭീകരരെ വധിച്ചത്.

 



വീരമൃത്യു വരിച്ച മലയാളി ജവാന്‍ എച്ച്. വൈശാഖിന്റെ (അക്കു) മൃതദേഹം ഇന്നു വൈകിട്ട് നാട്ടിലെത്തിക്കുമെന്നാണ് വിവരം. രാവിലെ കശ്മീരിലെ രജൗറിയില്‍ സേനയുടെ അന്തിമോപചാരം അര്‍പ്പിക്കും. 2017 ല്‍ മാറാഠി റജിമെന്റില്‍ സൈനിക സേവനം ആരംഭിച്ച വൈശാഖ് പഞ്ചാബില്‍ നിന്ന് 7 മാസം മുന്‍പാണ് ജമ്മുവില്‍ എത്തിയത്. അവിവാഹിതനായ വൈശാഖ് 2 മാസം മുന്‍പാണ് അവധിക്ക് നാട്ടില്‍ വന്നു മടങ്ങിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (15 minutes ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (36 minutes ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (45 minutes ago)

സംഭവം തൃശ്ശൂരിൽ  (56 minutes ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ആഡംബരം തുളമ്പുന്ന ജീവിതം  (1 hour ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (1 hour ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (1 hour ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (2 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (2 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (3 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (3 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (4 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (4 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (4 hours ago)

Malayali Vartha Recommends